ഈറ്റ കരിന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Eta Carinae
EtaCarinae.jpg
Hubble Space Telescope image showing Eta Carinae and the bipolar Homunculus Nebula which surrounds the star. The Homunculus was partly created in an eruption of Eta Carinae whose light reached Earth in 1843. Eta Carinae itself appears as the white patch near the center of the image, where the 2 lobes of the Homunculus touch.
നിരീക്ഷണ വിവരം
Epoch J2000
നക്ഷത്രരാശി
(pronunciation)
Carina
റൈറ്റ്‌ അസൻഷൻ 10h 45m 03.591s[1]
ഡെക്ലിനേഷൻ −59° 41′ 04.26″[1]
ദൃശ്യകാന്തിമാനം (V) 6.21[1]
സ്വഭാവഗുണങ്ങൾ
Spectral type Peculiar
U-B color index -0.45
B-V color index 0.61
Variable type LBV binary or multiple star
Astrometry
Radial velocity (Rv) −25.0[1] km/s
Proper motion (μ) RA: −7.6[1] mas/yr
Dec.: 1.0[1] mas/yr
Details
പിണ്ഡം 100–150[2] M
വ്യാസാർദ്ധം 80–180 R
Luminosity 5 × 106(bolometric) L
താപനില 36–40,000 K
Age ~ <3 × 106 വർഷം
Other designations
Foramen, Tseen She, HR 4210, CD−59°2620, HD 93308, SAO 238429, WDS 10451-5941, IRAS 10431-5925, GC 14799, CCDM J10451-5941

ഓരായം (Carina) എന്ന നക്ഷത്രരാശിയിലെ ഒരു ഭീമൻ നക്ഷത്രമാണു ഈറ്റ കരിന (Eta Carinae അല്ലെങ്കിൽ η Carinae അല്ലെങ്കിൽ η Car). തീവ്രപ്രകാശമുള്ള ഒരു നീല ചരനക്ഷത്രമാണിത്‌. സൂര്യന്റെ 40 ലക്ഷം ഇരട്ടി തേജ്ജസ്സും, സൂര്യന്റെ 150 ഇരട്ടിയോളം പിണ്ഡവുമുള്ള ഈ നക്ഷത്രം ഇന്നു കണ്ടെത്തപ്പെട്ടുള്ളതിലെ ഭീമൻ നക്ഷത്രങ്ങളിൽ ഒന്നാണ്‌. [അവലംബം ആവശ്യമാണ്] ‍ഈ നക്ഷത്രത്തിന്റെ നക്ഷത്രപരിണാമത്തിലെ ഘട്ടം പഠിച്ച ജ്യോതിശാസ്ത്രജ്ഞന്മാരുടെ അഭിപ്രായത്തിൽ ഈ നക്ഷത്രം സമീപഭാവിയിൽ സൂപ്പർനോവയായി പരിണമിക്കുവാൻ സാദ്ധ്യതയുണ്ട്.


SN 2006gy ഇതു വരെ നമ്മൾ നിരീക്ഷിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും പ്രകാശമാനമായ സൂപ്പർനോവ ആണെങ്കിലും അതു 23.8 കോടി പ്രകാശവർഷം അകലെയുള്ളതാകയാൽ നമുക്ക് അതിന്റെ തീവ്രത അനുഭവപ്പെട്ടില്ല. എന്നാൽ Eta Carinae നമ്മിൽ നിന്നു വെറും 7,500 പ്രകാശവർഷം അകലെ കിടക്കുന്ന നക്ഷത്രം ആയതിനാൽ അത് സൂപ്പർനോവയായി മാറുകയാണെങ്കിൽ അതിന്റെ തീവ്രത അതി ഭീമമായി തന്നെ നമുക്ക് ദർശിക്കാനാവും. Eta Carinae സൂപ്പർ നോവയായി മാറിയാൽ ആധുനിക മനുഷ്യൻ ദശിച്ചിട്ടുള്ള ഏറ്റവും വലിയ നക്ഷത്രക്കാഴ്ച ആയിരിക്കും. പിണ്ഡം കൂടുതലായതിനാൽ സൂപ്പർനോവയ്ക്ക് ശേഷം ഇതൊരു തമോഗർത്തമായേക്കാം.പിണ്ഡം അധികമായതിനാൽ ഇതിന് ആയുസ്സ് വളരെ കുറവാണ്. [അവലംബം ആവശ്യമാണ്]

[തിരുത്തുക] അവലംബം

  1. 1.0 1.1 1.2 1.3 1.4 1.5 "SIMBAD query result: V* eta Car -- Variable Star". Centre de Données astronomiques de Strasbourg. http://simbad.u-strasbg.fr/simbad/sim-id?Ident=Eta+Carinae, ശേഖരിച്ചത്: 2008-04-25. —some of the data is located under "Measurements".
  2. "Eta Carinae: New View of Doomed Star". Chandra X-ray Center. http://chandra.harvard.edu/photo/2007/etacar/, ശേഖരിച്ചത്: 2008-04-25. 

"http://ml.wikipedia.org/w/index.php?title=ഈറ്റ_കരിന&oldid=1006613" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ