ഈറ്റാ കരീന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Eta Carinae
EtaCarinae.jpg
നിരീക്ഷണ വിവരം
Epoch J2000
നക്ഷത്രരാശി
(pronunciation)
Carina
റൈറ്റ്‌ അസൻഷൻ 10h 45m 03.591s[1]
ഡെക്ലിനേഷൻ −59° 41′ 04.26″[1]
ദൃശ്യകാന്തിമാനം (V) 4.47 (February 2011)[2]
−0.8 to 7.9[3]
സ്വഭാവഗുണങ്ങൾ
Spectral type WR pe
U-B color index -0.45
B-V color index 0.61
Variable type LBV[3] binary or multiple star
Astrometry
Radial velocity (Rv) −25.0[1] km/s
Proper motion (μ) RA: −7.6[1] mas/yr
Dec.: 1.0[1] mas/yr
Absolute magnitude (MV) -5.45 to −5.74
Details
പിണ്ഡം 100–150[4] M
വ്യാസാർദ്ധം 85–195 [5] R
Luminosity 5 × 106(bolometric) L
താപനില 36–40,000 K
Age ~ <3 × 106 വർഷം
Other designations
Foramen, Tseen She, 231 G. Carinae,[6] HR 4210, CD−59°2620, HD 93308, SAO 238429, WDS 10451-5941, IRAS 10431-5925, GC 14799, CCDM J10451-5941

ഓരായം(carina) നക്ഷത്ര രാശിയിൽ ഉൾപ്പെടുന്ന ഒരു നക്ഷത്ര വ്യവസ്ഥയാണ് ഈറ്റാ കരീനാ. സൂര്യനിൽ നിന്നും 7,500 മുതൽ 8,000 വരെ പ്രകാശവർഷം അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. രണ്ടു നക്ഷത്രങ്ങളടങ്ങിയ ഈ നക്ഷത്രവ്യവസ്ഥക്ക് അതിന്റെ ജീവിതചക്രത്തിന്റെ ആദ്യഘട്ടത്തിൽ ചുരുങ്ങിയത് 150 സൗരപിണ്ഡമെങ്കിലും ഉണ്ടായിരിന്നിരിക്കാമെന്നാണ് കണക്കാക്കിയിരിക്കുന്നത്. സൂര്യന്റെ നാലു ദശലക്ഷം മടങ്ങ് ശോഭയുള്ള ഇതിന് സൂര്യന്റെ നൂറു മടങ്ങ് പിണ്ഡമുണ്ടെന്നും കണക്കാക്കിയിരിക്കുന്നു.

[തിരുത്തുക] പ്രത്യേകതകൾ

ഏറ്റവും കൂടുതൽ പഠനങ്ങൾ നടന്നിട്ടുള്ള നക്ഷത്രവ്യവസ്ഥയാണ് ഈറ്റാ കരീന. ആദ്യം ഇത് ഒരു ഒറ്റ നക്ഷത്രമാണെന്നായിരുന്നു വിചാരിച്ചിരുന്നത്. 2005ലാണ് ഇത് ഒരു ഇരട്ട നക്ഷത്രമാണ് എന്ന സത്യം തിരിച്ചറിഞ്ഞത്.[7] ഇതിലെ പ്രധാന നക്ഷത്രത്തിന് സൂര്യന്റെ 100 മടങ്ങെങ്കിലും പിണ്ഡമുണ്ടായിരിക്കുമെന്നാണ് കണക്കാക്കിയിരിക്കുന്നത്.[8]

[തിരുത്തുക] അവലംബം

  1. 1.0 1.1 1.2 1.3 1.4 "SIMBAD query result: V* eta Car – Variable Star". Centre de Données astronomiques de Strasbourg. http://simbad.u-strasbg.fr/simbad/sim-id?Ident=Eta+Carinae, ശേഖരിച്ചത്: 2008-04-25. —some of the data is located under "Measurements".
  2. Fernández Lajús, Eduardo (Dec 19, 2011). "Optical monitoring of Eta Carinae". Universidad Nacional de La Plata. http://etacar.fcaglp.unlp.edu.ar/, ശേഖരിച്ചത്: 2011-12-26. 
  3. 3.0 3.1 "GCVS Query=Eta+Car". General Catalogue of Variable Stars @ Sternberg Astronomical Institute, Moscow, Russia. http://www.sai.msu.su/gcvs/cgi-bin/search.cgi?search=Eta+Car, ശേഖരിച്ചത്: 2010-11-24. 
  4. "Eta Carinae: New View of Doomed Star". Chandra X-ray Center. http://chandra.harvard.edu/photo/2007/etacar/, ശേഖരിച്ചത്: 2008-04-25. 
  5. "The HST Treasury Program on Eta Carinae". etacar.umn.edu. 2003-09-01. http://etacar.umn.edu/etainfo/basic/, ശേഖരിച്ചത്: 2011-12-26. 
  6. "VIZIER Details for Eta Carinae in Gould's Uranomatria Argentina". Centre de Données astronomiques de Strasbourg. http://vizier.u-strasbg.fr/viz-bin/VizieR-5?-out.add=.&-source=V/135/catalog&recno=1428, ശേഖരിച്ചത്: 2011-02-14. 
  7. Nancy Neal-Jones, Bill Steigerwald, "NASA Satellite Detects Massive Star Partner", NASA Goddard Space Flight Center, 1 November 2005
  8. Frommert, Hartmut & Kronberg, Christine (February 2, 1998). "Peculiar star Eta Carinae, in Carina". Students for the Exploration and Development of Space (SEDS). http://messier.seds.org/xtra/ngc/etacar.html, ശേഖരിച്ചത്: 2012-02-20. 
"http://ml.wikipedia.org/w/index.php?title=ഈറ്റാ_കരീന&oldid=1193795" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി