ഇൻസമാം-ഉൽ-ഹഖ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| വ്യക്തിഗതവിവരങ്ങൾ | ||||
|---|---|---|---|---|
| ജനനം | 3 മാർച്ച് 1970 മുൾട്ടാൻ, പഞ്ചാബ്, പാകിസ്താൻ |
|||
| വിളിപ്പേര് | ഇൻസി | |||
| ഉയരം | 6 ft 3 in (1.91 m) | |||
| ബാറ്റിംഗ് രീതി | വലംകൈയ്യൻ | |||
| ബൗളിംഗ് രീതി | ഇടംകൈയ്യൻ ഓർത്തഡോക്സ് സ്പിൻ | |||
| റോൾ | ബാറ്റ്സ്മാൻ | |||
| അന്താരാഷ്ട്ര തലത്തിൽ | ||||
| ദേശീയ ടീം | പാകിസ്താൻ | |||
| ആദ്യ ടെസ്റ്റ് (124-ആമൻ) | 4 ജൂൺ 1992 v ഇംഗ്ലണ്ട് | |||
| അവസാന ടെസ്റ്റ് | 8 ഒക്ടോബർ 2007 v ദക്ഷിണാഫ്രിക്ക | |||
| ആദ്യ ഏകദിനം (158-ആമൻ) | 22 നവംബർ 1991 v വെസ്റ്റ് ഇൻഡീസ് | |||
| അവസാന ഏകദിനം | 21 മാർച്ച് 2007 v സിംബാബ്‌വെ | |||
| ഏകദിന ഷർട്ട് നം: | 8 | |||
| പ്രാദേശികതലത്തിൽ | ||||
| വർഷങ്ങൾ | ||||
| 2008 | ലഹോർ ബാദ്ഷാസ് (ഇന്ത്യൻ ക്രിക്കറ്റ് ലീഗ്) | |||
| 2007 | ഹൈദരാബാദ് ഹീറോസ് (ഇന്ത്യൻ ക്രിക്കറ്റ് ലീഗ്) | |||
| 2007 | യോർക്ക്ഷയർ | |||
| 2006–2007 | വാട്ടർ ആന്റ് പവർ ഡവലപ്മെന്റ് അതോറിറ്റി | |||
| 2001–2002 | നാഷനൽ ബാങ്ക് | |||
| 1998–1999 | റാവല്പിണ്ടി | |||
| 1996–2001 | ഫൈസലാബാദ് | |||
| 1988–1997 | യുണൈറ്റഡ് ബാങ്ക് ലിമിറ്റഡ് ക്രിക്കറ്റ് ടീം | |||
| 1985–2004 | മുൾട്ടാൻ | |||
| ഔദ്യോഗിക സ്ഥിതിവിവരങ്ങൾ | ||||
| മത്സരങ്ങൾ | ടെസ്റ്റ് | ഏകദിനം | ഫസ്റ്റ് ക്ലാസ് | ലിസ്റ്റ് എ |
| കളികൾ | 120 | 378 | 245 | 458 |
| നേടിയ റൺസ് | 8,830 | 11,739 | 16,785 | 13,746 |
| ബാറ്റിംഗ് ശരാശരി | 49.60 | 39.52 | 50.10 | 38.07 |
| 100-കൾ/50-കൾ | 25/46 | 10/83 | 45/87 | 12/97 |
| ഉയർന്ന സ്കോർ | 329 | 137* | 329 | 157* |
| എറിഞ്ഞ പന്തുകൾ | 9 | 58 | 2,704 | 896 |
| വിക്കറ്റുകൾ | 0 | 3 | 39 | 30 |
| ബൗളിംഗ് ശരാശരി | – | 21.33 | 33.20 | 24.66 |
| ഇന്നിംഗ്സിൽ 5 വിക്കറ്റ് | 0 | 0 | 2 | 0 |
| മത്സരത്തിൽ 10 വിക്കറ്റ് | 0 | n/a | 0 | n/a |
| മികച്ച ബൗളിംഗ് | 0/8 | 1/0 | 5/80 | 3/18 |
| ക്യാച്ചുകൾ /സ്റ്റംപിംഗ് | 81/– | 113/– | 172/– | 128/– |
| ഉറവിടം: CricketArchive, 20 സെപ്റ്റംബർ 2008 | ||||
ഇൻസമാം-ഉൾ-ഹഖ് (ജനനം:3 മാർച്ച് 1970[1]) ഒരു പാകിസ്താൻ അന്താരാഷ്ട്ര ക്രിക്കറ്ററും മുൻ ക്യാപ്റ്റനുമായിരുന്നു. 1992 ലോകകപ്പിലെ മികച്ച ബാറ്റിംഗ് പ്രകടനങ്ങളിലൂടെയാണ് അദ്ദേഹം ആദ്യമായി അന്താരാഷ്ട്ര ശ്രദ്ധയാകർഷിക്കുന്നത്.[2] 2003 മുതൽ 2007 വരെ പാകിസ്താൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായിരുന്നു അദ്ദേഹം. 2007 ഒക്ടോബർ 5ന് അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിരമിച്ചു.
അവലംബം [തിരുത്തുക]
- ↑ "Inzamam-ul-Haq: Profile". Cricinfo.com. ശേഖരിച്ചത് 18 July 2010.
- ↑ "Inzamam-ul-Haq: Player profile". Yahoo! Cricket. ശേഖരിച്ചത് 18 July 2010.
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
- ഇൻസമാം-ഉൽ-ഹഖ്: കളിക്കാരനെക്കുറിച്ചുള്ള വിവരങ്ങൾ ക്രിക്ക്ഇൻഫോയിൽ നിന്ന്.
- ഇൻസമാം-ഉൽ-ഹഖ്: കളിക്കാരനെക്കുറിച്ചുള്ള വിവരങ്ങൾ ക്രിക്കറ്റ് ആർക്കൈവിൽ നിന്ന്.