ഇൻഫ്ലുവെൻസ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| TEM of negatively stained influenza virions, magnified approximately 100,000 times | |
| ICD-10 | J10., J11. |
| ICD-9 | 487 |
| അസുഖങ്ങളുടെ പട്ടിക | 6791 |
| മരുന്നുകൾ | 000080 |
| ഇ-മരുന്നുകൾ | med/1170 ped/3006 |
| MeSH | D007251 |
ഓർത്തോമിക്സോവൈറസ് കുടുംബത്തിലെ ആർ.എൻ.എ. വൈറസുകൾ മൂലം പക്ഷികളിലും, സസ്തനികളിലുമുണ്ടാകുന്ന പകർച്ചവ്യാധികളെ പൊതുവിൽ സൂചിപ്പിക്കുന്ന പദമാണ് ഇൻഫ്ലുവെൻസ അഥവാ ഫ്ലൂ. തണുപ്പ്, പനി, തൊണ്ട വേദന, തലവേദന, ചുമ, മസിൽ വേദന തുടങ്ങിയ ലക്ഷണങ്ങളോടെയാണു ഈ രോഗം സാധാരണ പ്രത്യക്ഷപ്പെടുന്നത്[1]. പനി, ചുമ, തൊണ്ട വേദന എന്നിവയാണു സാധാരണ കണ്ടു വരുന്ന ലക്ഷണങ്ങൾ. ഈ രോഗം ചികിത്സ തേടാതെ മൂർച്ഛിക്കുകയാണെങ്കിൽ കുട്ടികളിലും, മുതിർന്നവരിലും ന്യൂമോണിയ എന്ന രോഗമായിത്തീരാൻ സാദ്ധ്യതയുണ്ട്.
[തിരുത്തുക] അവലംബം
- ↑ "Influenza: Viral Infections: Merck Manual Home Edition". www.merck.com. http://www.merck.com/mmhe/sec17/ch198/ch198d.html, ശേഖരിച്ചത്: 2008-03-15.
[തിരുത്തുക] പുറമെ നിന്നുള്ള കണ്ണികൾ
- ERS Online Course on Influenza
- Swine and Seasonal Flu, Institute for Good Medicine at the Pennsylvania Medical Society
- Info on influenza at CDC
- Summary of the disease at the NYTimes.
- 10 Genes, Furiously Evolving NYTimes May 4, 2009
- Outbreak Alerts United States based communicable disease notification website.
- Influenza Research Database – Database of influenza genomic sequences, serotypes, polymorphisms, structures, epitopes, drugs and related tools.
- Influenza (Mayo Clinic)
- Fact Sheet Overview of influenza at World Health Organization
- The Multinational Influenza Seasonal Mortality Study (MISMS) Fogarty International Center
- Health encyclopedia entry at NHS Direct
- Orthomyxoviridae The Universal Virus Database of the International Committee on Taxonomy of Viruses
- Influenza Virus Resource from the NCBI
- European Influenza Surveillance Scheme
- Flu Trends – flu activity across the U.S.
- Cold and flu advice (NHS Direct)
- Online video discussing influenza outbreaks and spread of other infectious diseases (Vega Science Trust)
- Flu.gov: Know What To Do About the Flu
- PATH Vaccine Resource Library influenza resources
