ഇൻക്വിലാബ് സിന്ദാബാദ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇന്ത്യയിലെങ്ങും പ്രചാരമുള്ള രാഷ്ട്രീയ മുദ്രാവക്യം ആണ് ഇൻക്വിലാബ് സിന്ദാബാദ്.(Hindustani: इंक़िलाब ज़िन्दाबाद (Devanagari), اِنقلاب زِندہ باد (Urdu)) ഈ ഉർദുവാക്യത്തിനു വിപ്ലവം ജയിക്കട്ടെ എന്നാണ് അർത്ഥം[1][2]. ഭാരതത്തിലെ എല്ലാ സംഘടിതപ്രസ്ഥാനങ്ങളും ഈ മുദ്രാവാക്യം മുഴക്കാറുണ്ട് . ബ്രിട്ടിഷ് ഇന്ത്യയിലെ കേന്ദ്ര നിയമനിർമാണ സഭ ചർച്ച ചെയ്ത (1923 ഏ. 8) ഒരു തൊഴിലാളി ബില്ലിന്റെ തൊഴിലാളി വിരുദ്ധ സ്വഭാവത്തിൽ പ്രതിഷേധിച്ച് വിപ്ലവകാരികളായ ബടുകേശ്വരദത്തും ഭഗത് സിംഹും അസംബ്ലിയിൽ ബോംബെറിയുകയും ലഘുലേഖ വിതറുകയും `ഇൻക്വിലാബ് സിന്ദാബാദ്' എന്ന് ഉദ്‌ഘോഷിക്കുകയും ചെയ്തു[3] .
[തിരുത്തുക] അവലംബം
- ↑ "Raj:The essence of Telangana". timesofindia.indiatimes.com. October 7, 2011. http://timesofindia.indiatimes.com/city/hyderabad/Raj-The-essence-of-Telangana/articleshow/10261258.cms, ശേഖരിച്ചത്: October 8, 2011.
- ↑ Amitav Ghosh (2001). The Glass Palace. Random House Digital, Inc.. http://books.google.com/books?id=_jdXF-XkoNMC&pg=PT183&dq=inquilab+zindabad+hindustani&hl=en&ei=1CR0TtOPPILf0QGJpcCkDQ&sa=X&oi=book_result&ct=result&resnum=2&ved=0CDUQ6AEwAQ#v=onepage&q=inquilab%20zindabad%20hindustani&f=false, ശേഖരിച്ചത്: 17 September 2011. "This was followed by other shouts and slogans, all in Hindustani: "Inquilab zindabad" and Halla bol, halla bol!""
- ↑ http://india_resource.tripod.com/freedom.html