ദൈവം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഇസ്ലാമിലെ ദൈവം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ദൈവം എന്ന വാക്കാൽ പൊതുവേ വിവക്ഷിക്കപ്പെടുന്നത് ഏകദൈവവിശ്വാസികൾ ആരാധിക്കുന്നതും എല്ലാറ്റിന്റെയും സ്രഷ്ടാവും പരിപാലകനുമെന്നു വിശ്വസിക്കപ്പെടുന്നതുമായ വ്യക്തിത്വത്തെയാണ്. [1]

ദൈവശാസ്ത്രജ്ഞന്മാർ ദൈവത്തിന് പല സ്വഭാവങ്ങളും കല്പിച്ചു നൽകിയിട്ടുണ്ട്. അവയിൽ ഏറ്റവും സാധാരണമായവ സർവ്വജ്ഞാനിയായിരിക്കുക, സർവ്വശക്തനായിരിക്കുക,സർവ്വവ്യാപിയായിരിക്കുക, നന്മയുടെ മൂർത്തീഭാവമായിരിക്കുക, വിശുദ്ധമായിരിക്കുക, അനാദിയായിരിക്കുക എന്നിവയാണ്. പടച്ചവൻ, തമ്പുരാൻ,ഈശ്വരൻ എന്നിങ്ങനെ വിവിധ പേരുകളിൽ ദൈവത്തെ സംബോധന ചെയ്യുന്നു. അറബിയിൽ അല്ലാഹു എന്നും ഹീബ്രുവിൽ യഹോവ എന്നും പറയുന്നു.

Wikiquote-logo-en.svg
വിക്കി ചൊല്ലുകളിലെ ദൈവം എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:

[തിരുത്തുക] കുറിപ്പുകൾ

[തിരുത്തുക] അവലംബം

  1. Swinburne, R.G. "God" in Honderich, Ted. (ed)The Oxford Companion to Philosophy, Oxford University Press, 1995.
"http://ml.wikipedia.org/w/index.php?title=ദൈവം&oldid=1307340" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ