ഇഷ്ടു
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സദ്യയില്‍ പ്രധാന കൂട്ടുകറികളില്‍ പെട്ടതാണ് ഇഷ്ടു(Ishtu). ഇംഗ്ലീഷിലെ സ്റ്റ്യൂ (Stew)ആണ് ഇഷ്ടു ആയത്. ഇത് രണ്ട് തരത്തില്‍ ഉണ്ടാക്കാറുണ്ട് . നാളികേരം വറുത്തരച്ചും പച്ചയ്ക്ക് അരച്ചും. വറുത്തരക്കുന്നവയ്ക്ക് ഇരുണ്ട നിറവും പച്ചക്കരക്കുന്നവയ്ക്ക് വെള്ള നിറവും ആണ്. ഉരുളക്കിഴങ്ങ്, ഗ്രീന്‍ പീസ്, കാരറ്റ് എന്നിവയാണ് പ്രധാന പച്ചക്കറികള്‍. മലബാറിലെ ചില സ്ഥലങ്ങളില്‍ കല്യാണനിശ്ചയം, ഗൃഹപ്രവേശനം, പയറ്റ് തുടങ്ങിയ ചടങ്ങുകളില്‍ വെള്ള ഇഷ്ടുവും റൊട്ടിയും വിളമ്പാറുണ്ട്.
[തിരുത്തുക] പേരിനു പിന്നില്‍
ഇംഗ്ലീഷിലെ സ്റ്റ്യൂ (Stew)ആണ് ഇഷ്ടു ആയത്.