ഇഷ്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഇഷ്ടികകൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇഷ്ടികകൾ കൊണ്ടു നിർമ്മിക്കപ്പെട്ട ഒരു ഭിത്തിയുടെ സമീപം ഇഷ്ടികകൾ അടുക്കിവച്ചിരിക്കുന്നു.

കെട്ടിടനിർമ്മാണതതിനുപയോഗിക്കുന്ന വസ്തുക്കളിൽ പ്രധാനപ്പെട്ടതാണ് ഇഷ്ടിക.ചെളിയും കളിമണ്ണും കൂട്ടിക്കുഴച്ച് നിശ്ചിത അളവിലുള്ള മോൾഡുപയോഗിച്ച് വാർത്തെടുത്ത് ഉണക്കി ഉയർന്നതാപത്തിൽ ചുട്ടാണ് ഇഷ്ടിക നിർമ്മിക്കുന്നത്.ഇവ സിവിൽ എഞ്ചിനിയറിങ്ങ് നിർമ്മാണപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നു. വീടുകൾ, വ്യാവസായികാവശ്യങ്ങൾക്കുള്ള കെട്ടിടങ്ങൾ, മതിലുകൾ, സ്മാരകങ്ങൾ തുടങ്ങിയ നിർമ്മിക്കുന്നതിന് ഇഷ്ടികകൾ വ്യാപകമായി ഉപയോഗിച്ചുവരുന്നു. ചെമ്പിന്റെ നിറമുള്ള ഇഷ്ടികകൾ ആണ് നിർമ്മാണത്തിന് ഉത്തമം.ചുടുകട്ടകൾ എന്നും ഇഷ്ടികകൾ അറിയപ്പെടുന്നു.

ഗുണമേന്മയുള്ള കട്ടയുടെ ചേരുവകൾ[തിരുത്തുക]

ഇഷ്ടിക ഉപയോഗം-വീട്, ചങ്ങനാശ്ശേരി

അലൂമിന[തിരുത്തുക]

എല്ലാത്തരം ചെളിയിലും അടങ്ങിയിട്ടുള്ള ഒരു പ്രധാനഘടകമാണ് അലുമിന.അലുമിനയുടെ അളവ് കൂടൂതലായതിനൽ ഉണക്കിയെടൂക്കുന്ന സമയതത് കട്ടക്ക്‌ ചുറുങ്ങലൊ രൂപമറ്റമൊ ഉണ്ടാകൂന്നൂ

സിലിക്ക[തിരുത്തുക]

ഇഷ്ടിക നിർമ്മിക്കാൻ ഉപയോഗിക്കുന്ന ചെളിയിൽ 50-60% വരെ സിലിക്ക അടങ്ങിയിരിക്കുന്നു. ഉണക്കിയെടുക്കുന്ന സമയത്ത് കട്ടക്ക് ഉണ്ടാകുന്ന ചുരുങ്ങലും രൂപമാറ്റവും തടയുകയും നല്ല ആകൃതിയും ഉറപ്പും നൽകുന്നു. സിലിക്കയുടേ സാന്നിധ്യം ചുടാത്ത ഇഷ്ടികയെ ഉടയാതെ ബലത്തോടെ നിലനിർത്തുന്നു.

ഇഷ്ടിക ചൂള

ലൈം[തിരുത്തുക]

ഒരു നല്ലയിനം ഇഷ്ടിക നിർമ്മിക്കുന്ന ചെളിയിൽ ലൈമിന്റെ അളവ് 5%-ൽ കൂടാൻ പാടില്ല.

അയൺ ഓക്സൈഡ്[തിരുത്തുക]

കട്ടയിൽ 5% മുതൽ 6%വരെ ഇത് അടങ്ങിയിരിക്കുന്നു.

മഗ്നീഷ്യം[തിരുത്തുക]

അയൺ പൈറൈറ്റ്സ്[തിരുത്തുക]

ആൽക്കലിസ്[തിരുത്തുക]

പെബിൽസ്[തിരുത്തുക]

വെജിറ്റെഷൻ&ഓർഗാനിക് മാറ്റർ[തിരുത്തുക]

ഇഷ്ടികയുടെ നിർമ്മാണം[തിരുത്തുക]

നിർമ്മാണ ഘട്ടങ്ങൾ[തിരുത്തുക]

1.ചെളിയുടെ നിർമ്മണം 2.മൊൾഡിംഗ് 3ഡ്രൈയിംഗ് 4.ബെർണിംഗ്

ചെളിയുടെ നിർമ്മണം[തിരുത്തുക]

ഇഷ്ടിക

"https://ml.wikipedia.org/w/index.php?title=ഇഷ്ടിക&oldid=3463200" എന്ന താളിൽനിന്ന് ശേഖരിച്ചത്