ഇഷദ്ഗോൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇഷദ്ഗോൾ
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
(unranked): Angiosperms
(unranked): Eudicots
(unranked): Asterids
നിര: Lamiales
കുടുംബം: Plantaginaceae
ജനുസ്സ്: Plantago
വർഗ്ഗം: P. ovata
ശാസ്ത്രീയ നാമം
Plantago ovata
Forssk.

ശാസ്ത്രീയ നാമം Plantago ovata എന്നും ഇംഗ്ലീഷിൽ Desert Indianwheat, Blond Psyllium, SPOGEL എന്നൊക്കെയും സംസ്കൃതത്തിൽ ഇഷദ്ഗൊല, ഈശ്വരഗോള എന്നും അറിയുന്നു. ഇന്ത്യയിൽ പഞ്ചാബ്, ഗുജറാത്ത്, സിന്ധ് എന്നിവിടങ്ങളിൽ കൃഷിചെയ്യുന്നു. ജന്മദേശം പേർഷ്യയാണെന്ന് കരുതുന്നു.

ഉള്ളടക്കം

[തിരുത്തുക] രൂപവിവരണം

20 സെ. മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഒരു ഏകവർഷി സസ്യമാണ്.

[തിരുത്തുക] രസാദി ഗുണങ്ങൾ

രസം  : മധുരം

ഗുണം  : സ്നിഗ്ധം, ഗുരു, പിൻശ്ചിലം

വീര്യം : ശീതം

വിപാകം  : മധുരം

[തിരുത്തുക] ഔഷധയോഗ്യമായ ഭാഗങ്ങൾ

വിത്ത്

[തിരുത്തുക] ഔഷധ ഗുണം

വിരേചനം ഉണ്ടാക്കുന്നു. മൂത്രളമാണ്.

[തിരുത്തുക] ചിത്രശാല

[തിരുത്തുക] അവലംബം

ഔഷധസസ്യങ്ങൾ-2, ഡോ.നേശമണി- കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്

"http://ml.wikipedia.org/w/index.php?title=ഇഷദ്ഗോൾ&oldid=1205637" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ