ഇളനീർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇളനീർ
ഇളനീർ
100 g (3.5 oz)-ൽ അടങ്ങിയ പോഷകമൂല്യം
ഊർജ്ജം 20 kcal   80 kJ
അന്നജം     3.71 g
- പഞ്ചസാരകൾ  2.61 g
- ഭക്ഷ്യനാരുകൾ  1.1 g  
Fat 0.2 g
പ്രോട്ടീൻ 0.72 g
ജലം 94.99 g
ജീവകം എ equiv.  0 μg  0%
- β-കരോട്ടീ‍ൻ  0 μg  0%
തയാമിൻ (ജീവകം B1)  0.03 mg   2%
റൈബോഫ്ലാവിൻ (ജീവകം B2)  0.057 mg   4%
നയാസിൻ (ജീവകം B3)  0.08 mg   1%
പാന്റോത്തെനിക്ക് അമ്ലം (B5)  0.043 mg  1%
ജീവകം B6  0.032 mg 2%
Folate (ജീവകം B9)  3 μg  1%
ജീവകം സി  2.4 mg 4%
ജീവകം ഇ  0 mg 0%
ജീവകം കെ  0 μg 0%
കാൽസ്യം  24 mg 2%
ഇരുമ്പ്  0.29 mg 2%
മഗ്നീഷ്യം  25 mg 7% 
ഫോസ്ഫറസ്  20 mg 3%
പൊട്ടാസിയം  250 mg   5%
സിങ്ക്  0.1 mg 1%
Percentages are relative to US
recommendations for adults.
Source: USDA Nutrient database

നാളികേരം വിളഞ്ഞു പാകമാകുന്നതിനു മുൻപുള്ള അവസ്ഥയിൽ അതിനെ ഇളനീർ അല്ലെങ്കിൽ കരിക്ക് എന്ന് പറയുന്നു. ഈ അവസ്ഥയിൽ ഉള്ളിൽ നിറയെ സ്വാദിഷ്ഠമായ വെള്ളവും ഇളം കാമ്പും കൊണ്ട് സമൃദ്ധമാണിത്.

കേരളത്തിന്റെ ഔദ്യോഗിക പാനീയമാണ് ഇളനീർ. 2012-ൽ ധനമന്ത്രി കെ.എം. മാണി അവതരിപ്പിച്ച സംസ്ഥാന ബജറ്റിലാണ് ഔദ്യോഗിക പാനീയമായി പ്രഖ്യാപനം നടത്തിയത്[1].

അവലംബം[തിരുത്തുക]

  1. മാതൃഭൂമി ഓൺലൈൻ
"http://ml.wikipedia.org/w/index.php?title=ഇളനീർ&oldid=1822303" എന്ന താളിൽനിന്നു ശേഖരിച്ചത്