ഇലപ്പേൻ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഇലപ്പേൻ Thrips Temporal range: 299–0 Ma Permian - Recent |
|
|---|---|
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Animalia |
| ഫൈലം: | Arthropoda |
| ക്ലാസ്സ്: | Insecta |
| ഉപവർഗ്ഗം: | Pterygota |
| ഉപരിനിര: | Exopterygota |
| നിര: | Thysanoptera Haliday, 1836 |
| Families | |
ചെടികളില് നിന്ന് നീരുറ്റിക്കുടിക്കുന്ന ഒരു കീടമാണ് ഇലപ്പേന്(Thrips). നെല്ല്[1], പച്ചക്കറികൾ തുടങ്ങിയ വിളകളിലാന് ഇലപ്പേനിന്റെ ആക്രമണം കൂടുതലായി കണ്ടുവരുന്നത്. ഇലകളിലും പൂക്കളിലും തണല് ഉള്ള ഭാഗങ്ങളില് ഇലപ്പേന് ധാരാളമായി കാണുന്നു[2]. ഇലപ്പേനിനെ നിയന്ത്രിക്കുവാൻ പുകയില കഷായം തളിക്കുന്നത് നല്ലതാണ്.