ഇലക്ട്രിക്കൽ സബ്‌സ്റ്റേഷൻ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
A 115 kV to 41.6/12.47 kV 5 MVA 60 Hz substation with circuit switcher, regulators, reclosers and control building at Warren, Minnesota
വൈദ്യുതി വിതരണത്തിലെ ഒരു പ്രധാന വിഭാഗമാണ് ഇലക്ട്രിക്കൽ സബ്‌സ്റ്റേഷൻ. വൈദ്യുത പവർ ഹൗസിൽ ഉൽപാദിപ്പിക്കുന്ന ഉയർന്ന വോൾട്ടതയുള്ള വൈദ്യുതിയെ വിവിധ തലങ്ങളിലാക്കി ഇവിടെ നിന്നും വിതരണം ചെയ്യുന്നു.
ഉള്ളടക്കം |
[തിരുത്തുക] വിവിധ തരം ഇലക്ട്രിക്കൽ സബ്‌സ്റ്റേഷനുകൾ
സബ്സ്റ്റേഷനുകളുടെ സ്ഥാപന ഉദ്ദേശങ്ങൾ അനുസരിച്ച് താഴെ പറയും പ്രകാരം തരം തിരിച്ചിരിക്കുന്നു.
- സ്റ്റെപ്പ് അപ്പ് സബ്‌സ്റ്റേഷൻ : സാധാരണയായി പവർ ഹൌസുമായി ബന്ധപെട്ടാണ് സ്റ്റെപ്പ് അപ്പ് സബ്‌സ്റ്റേഷൻകണ്ടുവരുന്നത്.ഇന്ത്യയിലെ പവർ ഹൌസിൽ സാധാരണയായി 11 KV മുതൽ 33 KV ഇടയിൽ വോൾട്ടേജ് ഉള്ള വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നത് .പക്ഷെ ഇത് വിതരണത്തിനായി (DISTRIBUTION) പ്രസരണം (TRANSMISSION) ചെയ്യുമ്പോൾ പ്രസരണ നഷ്ടം (TRANSMISSION LOSS) കുറയ്ക്കുന്നതിന്റെ ഭാഗമായീ വോൾട്ടേജ് ഉയർത്തി പ്രസരണം ചെയ്യുന്നു.
- പ്രൈമറി ഗ്രിഡ് സബ്‌സ്റ്റേഷൻ:
- സെക്കന്ററി സബ് സ്റ്റേഷൻ
- ഡിസ്ട്രിബ്യുഷൻ സബ് സ്റ്റേഷൻ
- ബൾക്ക് സപ്ലൈ & ഇന്റ സ്ട്രിയൽ സബ് സ്റ്റേഷൻ
- മൈനിംഗ് സബ് സ്റ്റേഷൻ
- മൊബൈൽ സബ് സ്റ്റേഷൻ
- സിനിമാറ്റോഗ്രാഫ് സബ് സ്റ്റേഷൻ
[തിരുത്തുക] സബ് സ്റ്റേഷനിലെ പ്രധാന ഭാഗങ്ങൾ
- പ്രൈമറി പവർ ലൈനുകൾ
- ഗ്രൗണ്ട് വയർ
- ഓവർ ഹെഡ് ലൈൻ
- പൊട്ടെൻഷ്യൽ ട്രാൻസ്ഫോർമർ
- ഡിസ്കണക്റ്റ് സ്വിച്ച്/ഐസോലേറ്റർ
- സർക്യുട്ട് ബ്രേയ്ക്കർ
- കറന്റ് ട്രാൻസ്ഫോർമർ
- ലൈറ്റ്നിംഗ് അറസ്റ്റെർ
- മെയിൻ ട്രാൻസ്ഫോർമർ
- കണ്ട്രോൾ സ്റ്റേഷൻ
- സുരക്ഷാ വേലി
- സെക്കന്ററി പവർ ലൈൻ
[തിരുത്തുക] അവലംബം
- A TEXT BOOK OF POWER SYSTEM ENGINEERING,DHANPAT RAI &CO.
[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ
വിക്കിമീഡിയ കോമൺസിൽ
ഈ ലേഖനവുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്
- Overview of substation design and layout
- US Department of Agriculture engineering design manual for rural substations
- IEEE Green Book - Recommended Practice for Grounding of Industrial and Commercial Power Systems
|
|||||||||||||||||||||||||