ഇറ്റെയ്പു അണക്കെട്ട്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഇറ്റെയ്പു അണക്കെട്ട് Itaipu Dam |
|
|---|---|
|
Itaipu Dam |
|
| ഔദ്യോഗിക നാമം | Central Hidroeléctrica Itaipú Binacional Usina Hidrelétrica Itaipu Binacional |
| രാജ്യം | Brazil Paraguay |
| സ്ഥലം | Foz do Iguaçu Hernandarias |
| സ്ഥാനം | 25°24′29″S 54°35′20″W / 25.40806°S 54.58889°Wസ്ഥാനം: 25°24′29″S 54°35′20″W / 25.40806°S 54.58889°W |
| Status | Operational |
| നിർമ്മാണം ആരംഭിച്ചത് | January 1970 |
| നിർമ്മാണപൂർത്തീകരണം | 5 May 1984 |
| നിർമ്മാണച്ചിലവ് | US$19.6 billion |
| ഉടമസ്ഥത | Itaipu Binacional |
| അണക്കെട്ടും സ്പിൽവേയും | |
| ഡാം തരം | Combination gravity, buttress and embankment sections |
| ഉയരം | 196 m (643 ft) |
| നീളം | 7,919 m (25 ft) |
| Volume | 1,23,00,000 m3 (43 cu ft) |
| തടഞ്ഞുനിർത്തിയിരിക്കുന്ന നദി | Paraná River |
| ജലനിർഗ്ഗമനശേഷി | 62,200 m3/s (21 cu ft/s) |
| ജലസംഭരണി | |
| Creates | Itaipu Reservoir |
| ശേഷി | 29,00,00,00,000 m3 (2 acre·ft) |
| Catchment area | 13,50,000 km2 (5 ച മൈ) |
| Surface area | 1,350 km2 (520 ച മൈ) |
| Reservoir length | 170 km (110 mi) |
| Max. reservoir width | 12 km (7.5 mi) |
| വൈദ്യുതോൽപ്പാദനം | |
| Type | Conventional |
| Hydraulic head | 118 m (387 ft) |
| Turbines | 20 × 700 MW Francis-type |
| Installed capacity | 14,000 MW |
| Annual generation | 91.6 TWh (2009) |
| Net generation | 1,761 TWh (2009) |
| Website www.itaipu.gov.br www.itaipu.gov.py |
|
ലോകത്തിലെ ഏറ്റവും വലിയ കോൺക്രീറ്റ് അണക്കെട്ടുകളിലൊന്നാണ് ഇറ്റെയ്പു അണക്കെട്ട്[1]. തെക്കേ അമേരിക്കയിലെ പരാന എന്ന നദിക്കു കുറുകേയാണ് ഇത്. ബ്രസീലിനേയും പരാഗ്വയേയും വേർതിരിക്കുന്ന നദിയാണ് പരാന. പതിന്നാലു വർഷം 40000 ജോലിക്കാർ പണിതാണ് അണക്കെട്ട് പൂർത്തിയാക്കിയത്. ഉത്പാദനം വച്ചു നോക്കിയാൽ ലോകത്തെഇലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയാണ് ഇറ്റെയ്പു. 20 ജനറേറ്ററുകളിൽ നിന്നായി 14000 മെഗാവാട്ട് വൈദ്യുതി നിർമ്മിക്കാം. 196 മീറ്റർ ഉയരമുണ്ട് അണക്കെട്ടിന്.