ഇറ്റാലിയന്‍ ഭാഷ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇറ്റാലിയന്‍ Italian
Italiano 
ഉച്ചാരണം: /itaˈljano/
സംസാരിക്കുന്നത് : ഇറ്റലി, സാന്‍ മറീനോ, സ്ലൊവേനിയ, സ്വിറ്റ്സര്‍ലാന്റ്, ക്രൊയേഷ്യ, വത്തിക്കാന്‍ നഗരം.

Used by a significant part of population in: Monaco, Albania, France (Corsica and Nice), Croatia (Istria), Slovenia (Kars Littoral),Malta, Montenegro , Libya, Eritrea and Somalia. Significant immigrant communities are found throughout the Americas (primarily Argentina, Brazil, Canada, Uruguay, United States and Venezuela), Australia, and Western Europe (primarily in Belgium, France, Germany, Luxembourg, and the United Kingdom).

ആകെ സംസാരിക്കുന്നവര്‍: as maternal language between 60 [1] and 70 million [2]; as cultural language around 110-120 million [3] 
റാങ്ക്: 19
ഭാഷാകുടുംബം: ഇന്‍ഡോ-യൂറോപ്യന്‍
 Italic
  Romance
   Italo-Western
    Italo-Dalmatian
     ഇറ്റാലിയന്‍ Italian 
ഔദ്യോഗിക പദവി
ഔദ്യോഗിക ഭാഷയായി അംഗീകരിച്ചിട്ടുള്ളത്: Flag of Europe.svg European Union
Flag of Italy.svg Italy
Flag of Switzerland.svg Switzerland
Flag of San Marino.svg San Marino
Flag of Somalia.svg Somalia (as secondary language)
Flag of the Vatican City Vatican City
Flag of the Sovereign Military Order of Malta.svg Sovereign Military Order of Malta
Flag of Croatia.svg Croatia (Istria)
Flag of Slovenia.svg Slovenia
(Pirano, Isola d'Istria and Capodistria)
നിയന്ത്രിക്കുന്നത്: Accademia della Crusca
ഭാഷാ കോഡുകള്‍
ISO 639-1: it
ISO 639-2: ita
ISO 639-3: ita — Italian (generic)
ലോകത്തില്‍ ഇറ്റാലിയന്‍ ഭാഷ സംസാരിക്കപ്പെടുന്ന പ്രദേശങ്ങള്‍: പച്ച: ഇറ്റാലിയന്‍ ഭാഷ സംസാരിക്കുന്നവരുടെ കാര്യമായ സാന്നിധ്യമുള്ള പ്രദേശങ്ങള്‍; ഇളം നീല - നേരത്തെ ഇറ്റലിയുടെ കോളനികളായിരുന്ന പ്രദേശങ്ങള്‍

ഇന്തോ-യൂറോപ്പ്യന്‍ഗോത്രത്തില്‍പ്പെട്ട ഒരു റോമാനിക് ഭാഷയാണ്‌ ഇറ്റാലിയന്‍ . ഇത് മാതൃഭാഷയായ ജനങ്ങളുടെ എണ്ണം 7 കോടിയോളമാണ്‌, മുഖ്യമായും ഇറ്റലിയില്‍. സ്വിറ്റ്സര്‍ലാന്റിലെ നാല്‌ ഔദ്യോഗികഭാഷകളില്‍ ഒന്നാണിത്. സാന്‍ മറീനോവിലെ ഔദ്യോഗികഭാഷയായ ഇറ്റാലിയന്‍, വത്തിക്കാനിലെ ഒരു പ്രധാന സംസാരഭാഷയുമാണ്‌. രണ്ടാമത്തെയോ മൂന്നാമത്തെയോ ഭാഷയായി ഇറ്റാലിയന്‍ സംസാരിക്കുന്നവരുടെ എണ്ണം ഏകദേശം 12 കോടിയോളം വരുമെന്നാണ്‌ കണക്കാക്കപ്പെടുന്നത്. ഇറ്റലിയുടെ ഏകീകരണത്തിനു ശേഷം ഉപയോഗിക്കപ്പെടുന്ന സ്റ്റാന്‍ഡേര്‍ഡ് ഇറ്റാലിയന്‍ ടസ്കാനിയില്‍ പ്രചാരത്തിലിരുന്ന പ്രാദേശികഭേദമാണ്‌, ഇത് തെക്കേ ഇറ്റലിയിലെ ഇറ്റാലോ ഡാല്‍മേഷന്‍ ഭാഷകളുടെയും വടക്കേ ഇറ്റലിയിലെ വടക്കന്‍ ഇറ്റാലിയന്റെയും ഇടയിലുള്ള ഭാഷാന്തരമാണ്‌.

മറ്റുള്ള റോമാനിക് ഭാഷകളെ അപേക്ഷിച്ച്നോക്കുമ്പോള്‍, ഇറ്റാലിയന്‍ ഭാഷ, ലാറ്റിന്‍ ഭാഷയെപ്പോലെ, ഹ്രസ്വവും ദീര്‍ഘവുമായ സ്വരങ്ങള്‍ തമ്മിലുള്ള പ്രകടമായ വ്യത്യാസം നിലനില്‍ക്കുന്നു.

[തിരുത്തുക] അവലംബം

  1. Languages Spoken by More Than 10 Million People. Microsoft ® Encarta ® 2006. ശേഖരിച്ചത് 2007-02-18.
  2. Microsoft Word - Frontespizio.doc
  3. Microsoft Word - Frontespizio.doc
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം
ഇതര ഭാഷകളില്‍