ഇറ്റാനഗര്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ഇറ്റാനഗര്‍
India-locator-map-blank.svg
Red pog.svg
ഇറ്റാനഗര്‍
27.10° N 93.62° E
ഭൂമിശാസ്ത്ര പ്രാധാന്യം പട്ടണം
രാജ്യം ഇന്ത്യ
സംസ്ഥാനം അരുണാചല്‍ പ്രദേശ്
ഭരണസ്ഥാപനങ്ങള്‍ കോര്‍പ്പറേഷന്‍
മെയര്‍
വിസ്തീര്‍ണ്ണം ചതുരശ്ര കിലോമീറ്റര്‍
ജനസംഖ്യ 34,970[1]
ജനസാന്ദ്രത /ച.കി.മീ
കോഡുകള്‍
  • തപാല്‍
  • ടെലിഫോണ്‍
 

+
സമയമേഖല UTC +5:30
പ്രധാന ആകര്‍ഷണങ്ങള്‍

അരുണാചല്‍ പ്രദേശിന്റെ തലസ്ഥാനമാണ്‌ ഇറ്റാനഗര്‍ pronunciation  (Hindi: ईटानगर). ഹിമാലയ പര്‍വ്വതത്തിന്റെ താഴ്‌വരകളില്‍ പാപും പാരെ ജില്ലയിലാണ്‌ ഈ നഗരം സ്ഥിതി ചെയ്യുന്നത്.

പതിനഞ്ചാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ടെ ഇറ്റാ കൊട്ടാരത്തില്‍നിന്നുമാണ്‌ ഈ നഗരത്തിന്‌ ഇറ്റാനഗര്‍ എന്ന പേര്‍ വന്നത്.

ഇറ്റാനഗര്‍ സ്ഥിതിചെയ്യുന്നത് ഉത്തര അക്ഷാംശം 27.1 പൂര്‍വ്വ രേഖാംശം 93.62, സമുദ്രനിരപ്പില്‍നിന്നും 440 മീറ്റര്‍ ഉയരത്തിലായാണ്‌ [2].

2001-ലെ കാനേഷുമാരി കണക്കുകള്‍ പ്രകാരം ഇറ്റാനഗറിലെ ജനസംഖ്യ 34,970 ആണ്‌ - ഇതില്‍ 53% പുരുഷന്മാരും 47% സ്ത്രീകളുമാണ്‌. 69% സാക്ഷരതയുള്ള ഇവിടെ പുരുഷസാക്ഷരത 75 ശതമാനവും സ്ത്രീസാക്ഷരത 61 ശതമാനവുമാണ്‌.

അരുണാചല്‍ പ്രദേശ് ഭൂപടത്തില്‍ ഇറ്റാനഗര്‍

[തിരുത്തുക] ആധാരസൂചി

  1. http://web.archive.org/web/20040616075334/www.censusindia.net/results/town.php?stad=A&state5=999
  2. Falling Rain Genomics, Inc - Itanagar
"http://ml.wikipedia.org/wiki/%E0%B4%87%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BE%E0%B4%A8%E0%B4%97%E0%B4%B0%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം