ഇരുമ്പുറപ്പി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

ഇരുമ്പുറപ്പി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
Tribe:
Genus:
Species:
I. notoniana
Binomial name
Ixora notoniana
Wall. ex G.Don
Synonyms
  • Ixora grandiflora Schltdl. ex Hook.f.
  • Ixora wightiana Wall. [Invalid]

തെക്കെപശ്ചിമഘട്ടതദ്ദേശവാസിയായ ഒരു ചെറുമരമാണ് ഇരുമ്പുറപ്പി. (ശാസ്ത്രീയനാമം: Ixora notoniana). 5 മീറ്ററോളം ഉയരം വയ്ക്കും. 800 മുതൽ 2400 മീറ്റർ വരെ ഉയരമുള്ള നിത്യഹരിതവനങ്ങളുടെ അതിരുകളിൽ കാണുന്നു.[1]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-01-16. Retrieved 2013-05-22.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ഇരുമ്പുറപ്പി&oldid=3926532" എന്ന താളിൽനിന്ന് ശേഖരിച്ചത്