ഇരിട്ടി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Iritty | |
|
|
|
| രാജ്യം | |
| സംസ്ഥാനം | Kerala |
| ജില്ല(കൾ) | Kannur |
| ഏറ്റവും അടുത്ത നഗരം | Thalassery and Kannur |
| ലോകസഭാ മണ്ഡലം | Kannur |
| സമയമേഖല | IST (UTC+5:30) |
അക്ഷാംശവും രേഖാംശവും: 11°59′0″N 75°40′0″E / 11.983333°N 75.666667°E കണ്ണൂർ ജില്ലയിലെ മലയോരമേഖലയിലെ ഒരു പ്രമുഖപട്ടണമാണ് ഇരിട്ടി. തലശ്ശേരി താലൂക്കിൽ കീഴൂർ-ചാവശ്ശേരി ഗ്രാമപഞ്ചായത്തിൽ ഉൾപ്പെട്ടതാണ് ഈ പട്ടണം.തലശ്ശേരി - മൈസൂർ അന്തർ സംസ്ഥാനപാത ഇതിലൂടെയാണ് കടന്നുപോകുന്നത്. സമീപ സ്ഥലങ്ങളിലെ കർഷകരുടെ പ്രധാന വിപണന കേന്ദ്രമാണ് ഈ പട്ടണം.കണ്ണൂരിൽ നിന്നും തലശ്ശേരിയിൽ നിന്നും തളിപ്പറമ്പിൽ നിന്നും ഏകദേശം ഒരേ ദൂരമാണ് ഇരിട്ടിയിലേക്കുള്ളത്.ഇവിടെ നിന്നും എത്തിച്ചേരാവുന്ന മറ്റ് പ്രധാന സ്ഥലങ്ങൾ പേരാവൂർ, കൂട്ടുപുഴ, ഉളിക്കൽ, ഇരിക്കൂർ എന്നിവയാണ്.