ഇയാൻ സ്റ്റിവർട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇയാൻ സ്റ്റിവർട്ട്

ജനനം 1945 സെപ്റ്റംബർ 24 (1945-09-24) (വയസ് 66)
ഇംഗ്ലണ്ട്
മേഖലകൾ ഗണിതശാസ്ത്രം
ബിരുദം Churchill College, Cambridge
University of Warwick
ഡോക്ടറേറ്റിനുള്ള ഉപദേശകൻ Brian Hartley

ഒരു ഗണിതശാസ്ത്രജ്ഞനും ഗ്രന്ഥകാരനുമാണ്‌ ഇയാൻ നിക്കോളാസ് സ്റ്റിവർട്ട് അഥവാ ഇയാൻ സ്റ്റിവർട്ട്(ജനനം 24 സെപ്റ്റംബർ 1945). ഇംഗ്ലണ്ടിലെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ചു. സ്ക്കൂൾ വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ പഠിത്തത്തിൽ, പ്രത്യേകിച്ചും ഗണിതത്തിൽ സമർഥനായിരുന്നു. അക്കാദമികരംഗത്ത് പഠനവും ഗവേഷണവുമായി പടിപടിയായി ഉയർ‍ന്നു. 2001-ൽ റോയൽ സൊസൈറ്റിയിൽ അംഗത്വം ലഭിച്ചു. നൂറ്റമ്പതോളം ഗവേഷണപ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഓട്ടേറെ ഗ്രന്ഥങ്ങൾ രചിച്ചു. 2006 മേയ്-ൽ പ്രസിദ്ധീകരിച്ച(Letters to a Young Mathematician)കൃതി അവതരണത്തിലും ഉള്ളടക്കത്തിലും ഒട്ടേറെ പ്രശംസിക്കപ്പെട്ടു.

"http://ml.wikipedia.org/w/index.php?title=ഇയാൻ_സ്റ്റിവർട്ട്&oldid=663708" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ