ഇമ്രാൻ ഹാഷ്മി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകളെ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
| ഇമ്രാൻ ഹാഷ്മി | |
|---|---|
ഇമ്രാൻ ഹാഷ്മിയും,ഗീത ബസ്രയും ദി ട്രയിൻ എന്ന ചലചിത്രത്തിൻറെ ഉദ്ഘാടന വേളയിൽ |
|
| ജനനം | ഇമ്രാൻ അൻവർ ഹാഷ്മി March 24, 1974 മുംബൈ, ഇന്ത്യ |
| ഉദ്യോഗം | ചലച്ചിത്ര നടൻ |
| സജീവം | 2003 – present |
ഇമ്രാൻ ഹാഷ്മി (ജനനം – മാർച്ച് 24, 1979) ഒരു ഇന്ത്യൻ ചലച്ചിത്രനടനാണ് . ഉയരം 5.8ഇഞ്ച്, പ്രശസ്ത ഹിന്ദി ചലച്ചിത്ര സംവിധായകൻ മഹേഷ് ഭട്ടിന്റെ സഹോദരീപുത്രനാണിദ്ദേഹം.
ഉള്ളടക്കം |
[തിരുത്തുക] ജീവിതരേഖ
ഇമ്രാൻ ഹാഷ്മിയുടെ യഥാർത്ഥ പേര് ഇമ്രാൻ അൻവർ ഹാഷ്മി എന്നാണ്. ഇദ്ദേഹത്തിൻറെ അച്ഛൻ(അൻവർ) മുസ്ലീമും അമ്മ(മഹേറ) ക്രിസ്ത്യനുമാണ്. ഇമ്രാന്റെ വിളിപ്പേര് ഇമ്മി എന്നാണ്. ഹിന്ദിയും ഇഗ്ലീഷും സംസാരിക്കുന്ന ഇമ്രാൻ ഹാഷ്മിക്ക് കറാച്ചിയിലും പാകിസ്താനിലുമായി കുടുംബവേരുകളുണ്ട്[അവലംബം ആവശ്യമാണ്].
[തിരുത്തുക] ചലച്ചിത്ര ജീവിതം
ഫൂട്ട് പാത്ത് (2003) എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടാണ് ഇമ്രാൻ ഹാഷ്മി സിനിമാജീവിതം ആരംഭിക്കുന്നത്. പക്ഷേ ഈ ചിത്രം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. പിന്നീട് പുറത്തിറങ്ങിയ മർഡർ എന്ന ചിത്രം ഇദ്ദേഹത്തിന് വളരെയധികം ജനശ്രദ്ധ നേടികൊടുത്തു.
[തിരുത്തുക] അഭിനയിച്ച ചലച്ചിത്രങ്ങൾ
- 2003 – ഫൂട്ട് പാത്ത്
- 2004 – മർഡർ
- 2004 – തുംസാ നഹി ദേക്കാ
- 2005 – സ്സെഹർ
- 2005 – ആഷിക് ബനായ ആപ്നേ
- 2005 – കലിയുഗ്
- 2006 – ചോക്ലേറ്റ്
- 2006 – ജവാനി ദിവാനി
- 2006 – അക്സർ
- 2006 – ഗാംഗ്സ്റ്റർ
- 2006 – ദി കില്ലർ
- 2006 – ദില് ദിയാ ഹെ
- 2007 – ഗുഡ് ബോയ് ബാഡ് ബോയ്
- 2007 – ദി ട്രയിൻ
- 2007 – ആവാര പൻ
- 2008 – ജന്നത്ത്