ഇ-മെയില്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

(ഇമെയില്‍ എന്ന താളില്‍ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇലക്ട്രോണിക് മെയില്‍ എന്നതിന്റെ ചുരുക്കപ്പേരാണ് ഇ-മെയില്‍. ഇലക്ടോണിക് മാധ്യമങ്ങള്‍ ഉപയോഗിച്ച് സന്ദേശങ്ങള്‍ അയക്കുകയും സ്വീകരിക്കുകയും ശേഖരിക്കുകയും ചെയ്യുന്ന സം‌വിധാനമാണിത്. സിമ്പിള്‍ മെയില്‍ ട്രാന്‍സ്ഫര്‍ പ്രോട്ടോകോള്‍ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നെറ്റ് ഇ-മെയിലിനേയും X.400 സം‌വിധാനത്തെയും ഒരു സ്ഥാപനത്തിലെ അംഗങ്ങള്‍ക്ക് പരസ്പരം സന്ദേശങ്ങളയക്കുന്നതിനുള്ള ഇന്‍ട്രാനെറ്റ് സം‌വിധാനത്തെയും ഇ-മെയില്‍ എന്ന പദംകൊണ്ട് സൂചിപ്പിക്കുന്നു.

[തിരുത്തുക] ഇതുംകൂടി കാണുക

"http://ml.wikipedia.org/wiki/%E0%B4%87-%E0%B4%AE%E0%B5%86%E0%B4%AF%E0%B4%BF%E0%B4%B2%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം