ഇബിലീസുകളുടെ നാട്ടിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇബിലീസുകളുടെ നാട്ടിൽ
കർത്താവ്എൻ.പി. ചെല്ലപ്പൻ നായർ
രാജ്യംഇന്ത്യ
ഭാഷമലയാളം

എൻ.പി. ചെല്ലപ്പൻ നായർ രചിച്ച നാടകമാണ് ഇബിലീസുകളുടെ നാട്ടിൽ. 1961-ൽ നാടകരചനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ കൃതി നേടിയിട്ടുണ്ട്. [1][2].

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-09. Retrieved 2012-07-27.
  2. കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച നാടകങ്ങൾ.
"https://ml.wikipedia.org/w/index.php?title=ഇബിലീസുകളുടെ_നാട്ടിൽ&oldid=3625085" എന്ന താളിൽനിന്ന് ശേഖരിച്ചത്