ഇന്‍റല്‍ കോര്‍ 2
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| കോര്‍ 2 ഡ്യുവോ Central processing unit |
|
| ഉല്‍പാദിപ്പിക്കപ്പെട്ടത്: | 2006 മുതല്‍ present വരെ |
| ഉല്‍പാദകന്‍: | ഇന്‍റല്‍ |
| Max CPU clock: | 1.06 GHz മുതല്‍ 3.33 GHz വരെ |
| FSB speeds: | 533 MT/s to 1600 MT/s |
| Min feature size: | 0.065 µm to 0.045 µm |
| Instruction set: | x86, MMX, SSE, SSE2, SSE3, SSSE3, x86-64, SSE4.1 (SSE4.1 is for Penryn, Wolfdale, and Yorkfield-based processors only) |
| Microarchitecture: | ഇന്‍റല്‍ കോര്‍ മൈക്രോആര്‍ക്കിടെക്ചര്‍ |
| Cores: | 1, 2, or 4 (2x2) |
Sockets:
|
|
| Core name: | Allendale, Conroe, Merom-2M, Merom, Kentsfield, Wolfdale, Yorkfield, Penryn |
ഇന്‍റലിന്‍റെ x86-64 ഇന്‍സ്ട്രക്ഷന്‍ സെറ്റിലുള്ള 64-ബിറ്റ് ഡ്യുവല്‍ കോര്‍, 2x2 MCM (മള്‍ട്ടി-ചിപ്പ് മൊഡ്യൂള്‍) ക്വാഡ്-കോര്‍ സിപിയു ബ്രാന്‍ഡാണ് കോര്‍ 2. ഇന്‍റല്‍ കോര്‍ മൈക്രോആര്‍ക്കിടെക്ചറാണ് ഇതിനടിസ്ഥാനം.
[തിരുത്തുക] ഡ്യുവോ,ക്വാഡ്,എക്സ്ട്രീം
| ഇന്‍റല്‍ കോര്‍ 2 പ്രോസസ്സര്‍ കുടുംബം | ||||||
|---|---|---|---|---|---|---|
| ലോഗോ * | ഡെസ്ക്ടോപ്പ് | ലാപ്ടോപ് | ||||
| കോഡ് നേം | കോര്‍ | Date released | കോഡ് നേം | കോര്‍ | Date released | |
| കോണോര്‍ Allendale വൂള്‍ഫ്ഡേല്‍ |
ഡ്യുവല്‍ (65 nm) ഡ്യുവല്‍ (65 nm) ഡ്യുവല്‍ (45 nm) |
ഓഗസ്റ്റ് 2006 ജനുവരി 2007 ജനുവരി 2008 |
മെറോം പെന്റൈന്‍ |
ഡ്യുവല്‍ (65 nm) ഡ്യുവല്‍ (45 nm) |
ജൂലൈ 2006 ജനുവരി 2008 |
|
| കോണോര്‍ XE കെന്‍റസ്ഫീല്‍ഡ് XE യോര്‍ക്ഫീല്‍ഡ് XE |
ഡ്യുവല്‍ (65 nm) ക്വാഡ് (65 nm) ക്വാഡ് (45 nm) |
ജൂലൈ 2006 നവംബര്‍ 2006 നവംബര്‍ 2007 |
മെറോം XE പെന്റൈന്‍ XE പെന്റൈന്‍ XE |
ഡ്യുവല്‍ (65 nm) ഡ്യുവല്‍ (45 nm) ക്വാഡ് (45 nm) |
ജൂലൈ 2007 ജനുവരി 2008 ഓഗസ്റ്റ് 2008 |
|
| കെന്‍റസ്ഫീല്‍ഡ് യോര്‍ക്ഫീല്‍ഡ് |
ക്വാഡ് (65 nm) ക്വാഡ് (45 nm) |
ജനുവരി 2007 മാര്‍ച്ച് 2008 |
പെന്റൈന്‍ | ക്വാഡ് (45 nm) | ഓഗസ്റ്റ് 2008 | |
![]() |
|
മെറോം പെന്റൈന്‍ |
സോളോ (65 nm) സോളോ (45 nm) |
സെപ്റ്റംബര്‍ 2007 മേയ് 2008 |
||
| * Sort by initial date released List of Intel Core 2 microprocessors |
||||||
[തിരുത്തുക] പ്രോസസ്സര്‍ കോര്‍
[തിരുത്തുക] കോണോര്‍
കോണോര്‍ എന്ന് കോഡ് നേമില്‍ അറിയപ്പെട്ട ആദ്യ ഇന്‍റല്‍ കോര്‍ 2 പ്രോസസ്സറുകള്‍ 2006, ജൂലൈ 27-ന് പുറത്ത് വന്നു. ഈ പ്രോസസ്സറുകള്‍ 65 nm നിര്‍മ്മാണ പ്രക്രിയ വഴി 300 എം.എം. വാഫറുകളില്‍ ചേര്‍ത്താണ് നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത്. പെന്‍റിയം ഡി പ്രോസസ്സറുകളേല്‍ക്കാല്‍ 40 ശതമാനം കൂടുതല്‍ പെര്‍ഫോമന്‍സ് കോണോറിനുണ്ടെന്ന് ഇന്‍റല്‍ പറയുന്നു.
| പ്രോസസ്സര്‍ മോഡല്‍ | ഫ്രണ്ട് സൈഡ് ബസ് | Matched memory and maximum bandwidth സിംഗില്‍ ചാനല്‍ / ഡ്യുവല്‍ ചാനല്‍ |
||
|---|---|---|---|---|
| DDR1 | DDR2 | DDR3 | ||
| മൊബൈല്‍: T5200, T5300, U2n00, U7n00 | 533 MT/s | PC-2100 (DDR-266) 2.133 GB/s / 4.267 GB/s |
PC2-4200 (DDR2-533) 4.264 GB/s / 8.528 GB/s PC2-8500 (DDR2-1066) 8.500 GB/s / 17.000 GB/s |
PC3-8500 (DDR3-1066) 8.530 GB/s / 17.060 GB/s |
| ഡെസ്ക്ടോപ്പ്: E6n00, E6n20, X6n00, E7n00, Q6n00 and QX6n00 മൊബൈല്‍: T9400, T9600, P7350, P8400, P8600, P9500, X9100 |
1066 MT/s | |||
| മൊബൈല്‍: T5n00, T5n50, T7n00, L7200, L7400 | 667 MT/s | PC-2700 (DDR-333) 2.667 GB/s / 5.334 GB/s |
PC2-5300 (DDR2-667) 5.336 GB/s / 10.672 GB/s |
PC3-10600 (DDR3-1333) 10.670 GB/s / 21.340 GB/s |
| ഡെസ്ക്ടോപ്പ്: E6n40, E6n50, E8nn0, Q9nn0, QX6n50, QX9650 | 1333 MT/s | |||
| മൊബൈല്‍: T5n70, T7n00 (Socket P), L7300, L7500, X7n00, T8n00, T9300, T9500, X9000 desktop: E4n00, Pentium E2nn0, Celeron 4n0 |
800 MT/s | PC-1600 (DDR-200) 1.600 GB/s / 3.200 GB/s PC-3200 (DDR-400) 3.200 GB/s / 6.400 GB/s |
PC2-3200 (DDR2-400) 3.200 GB/s / 6.400 GB/s PC2-6400 (DDR2-800) 6.400 GB/s / 12.800 GB/s |
PC3-6400 (DDR3-800) 6.400 GB/s / 12.800 GB/s PC3-12800 (DDR3-1600) 12.800 GB/s / 25.600 GB/s |
| ഡെസ്ക്ടോപ്പ്: QX9770, QX9775 | 1600 MT/s | |||
