ഇന്‍ഡിയം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
|
|||||||||||||||||||
| വിവരണം | |||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| പേര്, പ്രതീകം, അണുസംഖ്യ | indium, In, 49 | ||||||||||||||||||
| കുടുംബം | poor metals | ||||||||||||||||||
| ഗ്രൂപ്പ്, പിരീഡ്, ബ്ലോക്ക് | 13, 5, p | ||||||||||||||||||
| Appearance | silvery lustrous gray |
||||||||||||||||||
| സാധാരണ ആറ്റോമിക ഭാരം | 114.818(3) g·mol−1 | ||||||||||||||||||
| ഇലക്ട്രോണ്‍ വിന്യാസം | [Kr] 4d10 5s2 5p1 | ||||||||||||||||||
| ഓരോ ഷെല്ലിലേയും ഇലക്ട്രോണുകള്‍ |
2, 8, 18, 18, 3 | ||||||||||||||||||
| ഭൗതികസ്വഭാവങ്ങള്‍ | |||||||||||||||||||
| Phase | solid | ||||||||||||||||||
| സാന്ദ്രത (near r.t.) | 7.31 g·cm−3 | ||||||||||||||||||
| ദ്രവണാങ്കത്തിലെ ദ്രാവക സാന്ദ്രത |
7.02 g·cm−3 | ||||||||||||||||||
| ദ്രവണാങ്കം | 429.75 K (156.60 °C, 313.88 °F) |
||||||||||||||||||
| ക്വഥനാങ്കം | 2345 K (2072 °C, 3762 °F) |
||||||||||||||||||
| ദ്രവീകരണ ലീനതാപം | 3.281 kJ·mol−1 | ||||||||||||||||||
| ബാഷ്പീകരണ ലീനതാപം | 231.8 kJ·mol−1 | ||||||||||||||||||
| Heat capacity | (25 °C) 26.74 J·mol−1·K−1 | ||||||||||||||||||
|
|||||||||||||||||||
| Atomic properties | |||||||||||||||||||
| ക്രിസ്റ്റല്‍ ഘടന | tetragonal | ||||||||||||||||||
| ഓക്സീകരണാവസ്ഥകള്‍ | 3 (amphoteric oxide) |
||||||||||||||||||
| ഇലക്ട്രോനെഗറ്റീവിറ്റി | 1.78 (Pauling scale) | ||||||||||||||||||
| അയോണീകരണ ഊര്‍ജ്ജങ്ങള്‍ (more) |
1st: 558.3 kJ·mol−1 | ||||||||||||||||||
| 2nd: 1820.7 kJ·mol−1 | |||||||||||||||||||
| 3rd: 2704 kJ·mol−1 | |||||||||||||||||||
| Atomic radius | 155 pm | ||||||||||||||||||
| Atomic radius (calc.) | 156 pm | ||||||||||||||||||
| Covalent radius | 144 pm | ||||||||||||||||||
| Van der Waals radius | 193 pm | ||||||||||||||||||
| Miscellaneous | |||||||||||||||||||
| Magnetic ordering | no data | ||||||||||||||||||
| വൈദ്യുത പ്രതിരോധം | (20 °C) 83.7 n Ω·m | ||||||||||||||||||
| താപ ചാലകത | (300 K) 81.8 W·m−1·K−1 | ||||||||||||||||||
| Thermal expansion | (25 °C) 32.1 µm·m−1·K−1 | ||||||||||||||||||
| Speed of sound (thin rod) | (20 °C) 1215 m/s | ||||||||||||||||||
| Young's modulus | 11 GPa | ||||||||||||||||||
| Mohs hardness | 1.2 | ||||||||||||||||||
| Brinell hardness | 8.83 MPa | ||||||||||||||||||
| CAS registry number | 7440-74-6 | ||||||||||||||||||
| Selected isotopes | |||||||||||||||||||
|
|||||||||||||||||||
| അവലംബങ്ങള്‍ | |||||||||||||||||||
അണുസംഖ്യ 49 ആയ മൂലകമാണ് ഇന്‍ഡിയം. In ആണ് ആവര്‍ത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം. അപൂര്‍വവും മൃദുവും അടിച്ച് പരത്താവുന്നതും എളുപ്പം ദ്രവീകരിക്കാവുന്നതുമായ ഈ ലോഹം രാസപരാമായി അലുമിനിയം, ഗാലിയം എന്നിവയോട് സാമ്യം കാണിക്കുന്നു. എന്നാല്‍ രൂപത്തില്‍ സിങ്കിനോടാണ് കൂടുതല്‍ സാമ്യം (സിങ്ക് അയിരുകളാണ് ഈ ലോഹത്തിന്റെ പ്രധാന സ്രോതസ്). ലിക്വിഡ് ക്രിസ്റ്റല്‍ ഡിസ്പ്ലേയില്‍ ഉപയോഗിക്കുന്ന സുതാര്യ ഇലക്ട്റോഡുകളുടെ നിര്‍മാണത്തിലാണ് ഇന്‍ഡിയം പ്രധാനമായും ഉപയോഗിക്കപ്പെടുന്നത്. ദ്രവണാങ്കം കുറഞ്ഞ ചില ലോഹസങ്കരങ്ങളുടെ നിര്‍മാണത്തിലും ഇന്‍ഡിയം ഉപയോഗിക്കുന്നു. ചില ലെഡ് രഹിത സോള്‍ഡറുകളില്‍ ഇത് ഒരു ഘടകമാണ്.
| H | He | ||||||||||||||||||||||||||||||
| Li | Be | B | C | N | O | F | Ne | ||||||||||||||||||||||||
| Na | Mg | Al | Si | P | S | Cl | Ar | ||||||||||||||||||||||||
| K | Ca | Sc | Ti | V | Cr | Mn | Fe | Co | Ni | Cu | Zn | Ga | Ge | As | Se | Br | Kr | ||||||||||||||
| Rb | Sr | Y | Zr | Nb | Mo | Tc | Ru | Rh | Pd | Ag | Cd | In | Sn | Sb | Te | I | Xe | ||||||||||||||
| Cs | Ba | La | Ce | Pr | Nd | Pm | Sm | Eu | Gd | Tb | Dy | Ho | Er | Tm | Yb | Lu | Hf | Ta | W | Re | Os | Ir | Pt | Au | Hg | Tl | Pb | Bi | Po | At | Rn |
| Fr | Ra | Ac | Th | Pa | U | Np | Pu | Am | Cm | Bk | Cf | Es | Fm | Md | No | Lr | Rf | Db | Sg | Bh | Hs | Mt | Ds | Rg | Uub | Uut | Uuq | Uup | Uuh | Uus | Uuo |
| ക്ഷാര ലോഹങ്ങള്‍ | ആല്‍ക്കലൈന്‍ ലോഹങ്ങള്‍ | ലാന്തനൈഡുകള്‍ | ആക്റ്റിനൈഡുകള്‍ | സംക്രമണ ലോഹങ്ങള്‍ | മറ്റ് ലോഹങ്ങള്‍ | അര്‍ദ്ധലോഹങ്ങള്‍ | അലോഹങ്ങള്‍ | ഹാലൊജനുകള്‍ | ഉല്‍കൃഷ്ട വാതകങ്ങള്‍ |