ഇന്റ‌ഗ്രേറ്റഡ് സര്‍വീസസ് ഡിജിറ്റല്‍ നെറ്റ്‌വര്‍ക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

(ഇന്റ‌ഗ്രേറ്റഡ് സര്‍വീസസ് ഡിജിറ്റല്‍ നെറ്റ്വര്‍ക്ക് എന്ന താളില്‍ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


റ്റിസിപി/ഐപി യുടെ 5 പാളി മാതൃക
5. ആപ്ലിക്കേഷന്‍ ലെയര്‍

ഡീ‌എച്ച്‌സി‌പി · ഡി‌എന്‍‌എസ് · എഫ്‌റ്റി‌പി · ഗോഫര്‍ · എച്ച്‌റ്റി‌റ്റിപി · ഐ‌മാപ്പ് · ഐആര്‍‌സി · എന്‍‌എന്‍‌ടിപി · എക്സ്‌എം‌പി‌പി · പോപ്പ്3 · സിപ്പ് · എസ്‌എം‌ടി‌പി · എസ്‌എന്‍‌എം‌പി · എസ്‌‌എസ്‌എച്ച് · ടെല്‍നെറ്റ് · ആര്‍‌പിസി · ആര്‍‌ടി‌പി‌സി · ആര്‍‌ടി‌എസ്‌പി · റ്റി‌എല്‍‌എസ് · എസ്‌ഡി‌പി · സോപ്പ് · ജി‌റ്റി‌പി · എസ്‌റ്റി‌യു‌എന്‍ · എന്‍‌ടി‌പി · റിപ്പ് · ...

4. ട്രാന്‍സ്‌പോര്‍ട്ട് ലെയര്‍

റ്റിസിപി · യൂ‌ഡി‌പി · ഡി‌സി‌സി‌പി · എസ്‌സി‌ടി‌പി · ആര്‍‌ടി‌പി · ആര്‍‌എസ്‌വി‌പി · ഐ‌ജി‌എം‌പി · ഐ‌സി‌എം‌പി · ഐ‌സി‌എം‌പി വെര്‍ഷന്‍ 6 ·പി‌പി‌ടി‌പി · ...

3. നെറ്റ്‌വര്‍ക്ക്/ഇന്റര്‍നെറ്റ് ലെയര്‍

ഐ‌പി (ഐ‌പി വെര്‍ഷന്‍ 4 · ഐ‌പി വെര്‍ഷന്‍ 6) · ഒ‌എസ്‌പി‌എഫ് · ഐ‌എസ്-ഐ‌എസ് · ബിജിപി · ഐപിസെക്ക് · എ‌ആര്‍‌പി · ആര്‍എ‌ആര്‍‌പി · ...

2. ഡാറ്റാ ലിങ്ക് ലെയര്‍

802.11 · വൈ‌-ഫൈ · വൈമാക്സ് · എ‌റ്റി‌എം · ഡി‌റ്റി‌എം ·റ്റോക്കണ്‍ റിംഗ് · ഈതര്‍നെറ്റ് · എഫ്‌ഡി‌ഡി‌ഐ · ഫ്രെയിം റിലേ · ജിപിആര്‍‌എസ് · ഇ‌വിഡിഒ · എച്ച്‌എസ്‌പി‌എ · എച്ച്‌ഡി‌എല്‍‌സി · പിപിപി · എല്‍2റ്റിപി · ഐഎസ്‌ഡി‌എന്‍ · ...

1. ഫിസിക്കല്‍ ലെയര്‍

ഇതര്‍നെറ്റ് ഫിസിക്കല്‍ ലെയര്‍ · മോഡം · പി‌എല്‍‌സി · സോനറ്റ്/എസ്‌ഡി‌എച്ച് · ജി.709 · ഒഎഫ്‌ഡി‌എം · ഒപ്റ്റിക്കല്‍ ഫൈബര്‍ · കൊ‌ആക്സിയല്‍ കേബിള്‍ · ട്വിസ്റ്റഡ് പെയര്‍ · ...

നിര്‍ദ്ദിഷ്ട നിലവാരമുള്ള ചെമ്പ് ടെലിഫോണ്‍ കമ്പികളിലൂടെയോ മറ്റു മാദ്ധ്യമങ്ങളിലൂടെയോ പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ വാര്‍ത്താവിനിമയ ശൃംഖല ആണ്‌ ഇന്റ‌ഗ്രേറ്റഡ് സര്‍വീസ് ഡിജിറ്റല്‍ നെറ്റ്വര്‍ക്ക് അഥവാ ഐ.എസ്.ഡി.എന്‍.. ഡിജിറ്റല്‍ ടെലിഫോണ്‍, ഫാക്സ്, ഈ-മെയില്‍‍, ഡിജിറ്റല്‍ വീഡിയോ, ഇന്റര്‍നെറ്റ് ബന്ധം എന്നിവയടക്കമുള്ള വിവിധ സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നതിനായി ഐഎസ്‌ഡി‌എന്‍ ഉപയോഗിക്കുന്നു. സാധാരണ ഡയല്‍ അപ്പ്ബന്ധത്തെക്കാള്‍ വേഗതയേറിയതാണ്‌ ഐഎസ്ഡി‌എന്‍ ഡാറ്റാ കൈമാറ്റം.

[തിരുത്തുക] ഉപയോഗങ്ങള്‍

വൈഡ് ഏരിയ ഡാറ്റാ ശൃംഖലകളിലും, വീഡിയോ കോണ്‍ഫറന്‍സിംഗിനും, വോയിസ് ഓവര്‍ ഐപി സംവിധാനങ്ങളിലും മറ്റും ഐഎസ്‌ഡി‌എന്‍ ഉപയോഗിക്കപ്പെടുന്നു.

[തിരുത്തുക] വിഭാഗം

ഐ.എസ്.ഡി.‌എന്‍. ‍ രണ്ട് തരം ഉണ്ട് -

  • ഐഎസ്‌ഡി‌എന്‍ ബിആര്‍‌ഐ (ISDN BRI)
  • ഐഎസ്‌ഡി‌എന്‍‍ പിആര്‍‌ഐ(ISDN PRI).

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം