ഇന്റർനാഷണൽ സ്റ്റാൻഡേർഡ് ബുക്ക് നമ്പർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒരു 13-അക്കമുള്ള ISBN, 978-3-16-148410-0, EAN-13(European Article Number) ബാർകോഡ് മുഖാന്തിരം പ്രതിനിധീകരിച്ചിരിക്കുന്നു

ഇന്റർനാഷണൽ സ്റ്റാൻഡേർഡ് ബുക്ക് നംബർ (ISBN) എന്നത് ഏകമായ[1][2] സഖ്യകൾ മുഖാന്തിരം പുസ്തകങ്ങളെ തിരിച്ചറിയാൻ ഉപകരിക്കുന്നരീതിയിൽ കൊടുത്തിരിക്കുന്ന അടയാളമാണ്. 9-അക്കങ്ങളുള്ള സ്റ്റാൻഡേർഡ് ബുക്ക് നംബറിങ്ങ് (SBN) കോഡ് അടിസ്ഥാനമാക്കിയുള്ള ഈ അടയാളത്തിനു രൂപം കൊടുത്തത് ഗോർഡൊൺ ഫോസ്റ്റർ (Gordon Foster) ആണ്. ട്രിനിറ്റി കോളേജിലെ സ്റ്റാറ്റിറ്റിക്സ് പ്രൊഫസർ ആയിരുന്ന(Trinity College, Dublin)[3] ഇദ്ദേഹം 1966 ൽ ഇതു ആവിഷ്കരിച്ചത് പുസ്തക വില്പനക്കാർക്കും W.H. Smith പോലുള്ള സ്റ്റേഷനറി ഉല്പന്ന വ്യാപാരികൾക്കും വേണ്ടിയായിരുന്നു.[4]

[തിരുത്തുക] അവലംബം

  1. Occasionally, publishers erroneously assign an ISBN to more than one title — the first edition of The Ultimate Alphabet and The Ultimate Alphabet Workbook have the same ISBN, 0-8050-0076-3. Conversely, books are published with several ISBNs: A German, second-language edition of Emil und die Detektive has the ISBNs 87-23-90157-8 (Denmark), 0-8219-1069-8 (United States), 91-21-15628-X (Sweden), 0-85048-548-7 (England) and 3-12-675495-3 (Germany).
  2. in some cases, books sold only as sets share ISBNs. For example the Vance Integral Edition used only 2 ISBNs for 44 books.
  3. Gordon Fosters original 1966 report can be found at Informaticsdevelopmentinstitute.net
  4. See discussion of the history at isbn.org.
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ