ഇന്റുഇറ്റ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| തരം | Public (NASDAQ: INTU) |
|---|---|
| സ്ഥാപിക്കപ്പെട്ടത് | Palo Alto, California (1983) |
| ആസ്ഥാനം | |
| പ്രധാന ആളുകൾ | Scott Cook, founder Tom Proulx, initial developer Brad Smith, CEO |
| വ്യവസായം | കംപ്യൂട്ടർ സോഫ്റ്റ്‌വെയർ |
| Products | Personal finance, accounting and tax return software |
| വരുമാനം | |
| തൊഴിലാളികൾ | 8,200 |
| വെബ്‌സൈറ്റ് | www.intuit.com |
ഇന്റുഇറ്റ്(NASDAQ: INTU) ഒരു അമേരിക്കൻ സോഫ്റ്റ്‌വെയർ കമ്പനിയാൺ. ചെറുകിട വ്യവസായികൾ, സ്വകാര്യവ്യക്തികൾ എന്നിവർക്കുവേണ്ട ധനകാര്യസംബന്ധിയായ സോഫ്റ്റ്‌വെയർ നിർമ്മിക്കുന്നു. കാലിഫോർണിയയിലെ മൗണ്ടൻവ്യൂ ആണ് ആസ്ഥാനം. ഫോർച്യൂൻ മാഗസിൻ , ലോകത്തിലെ ഏറ്റവും ആദരിക്കപ്പെടുന്ന സോഫ്റ്റ്‌വെയർ കമ്പനിയായി, ഇന്റുഇറ്റിനെ 2009-ൽ തെരഞ്ഞെടുത്തു[1]. തുടർച്ചയായി 'ഫോർച്യുൻ 100 മികച്ച ജോലിസ്ഥലങ്ങൾ ' പട്ടികയിൽ സ്ഥാനം നേടുന്ന ഇന്റുഇറ്റിന്റെ[2] പ്രധാന ഉത്പന്നങ്ങൾ ക്വിക്‌ബൂക്സ്, ടർബോടാക്സ്, ക്വിക്കൻ എന്നിവയാണ്. മൈക്രോസോഫ്റ്റിന്റെ ഏറ്റെടുക്കലിനെ അതിജീവിച്ച ഇന്റുഇറ്റിന്റെ തന്ത്രങ്ങൾ ഗവേഷണവിഷയമായിട്ടുണ്ട്. "ഇൻസൈഡ് ഇന്റുഇറ്റ്" എന്ന പേരിൽ രചിക്കപ്പെട്ട കേസ് സ്റ്റഡി വളരെ പ്രശസ്തമാണ്[3][4].