ഇന്റല്‍ 4040

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇന്റല്‍ 4040
Central processing unit
Intel D4040 2293B top.jpg
An Intel D4040 Microprocessor
ഉല്‍പാദിപ്പിക്കപ്പെട്ടത്: 1974 മുതല്‍ 1981[1] വരെ
ഉല്‍പാദകന്‍: Intel
Max CPU clock: 500 kHz മുതല്‍ 740 kHz വരെ
Instruction set: 4-bit BCD oriented
Package: 24 pin DIP

ഇന്റല്‍ 4004-ന് ശേഷം ഇന്റല്‍ കമ്പനി പുറത്തിറക്കിയ മൈക്രോപ്രൊസസ്സറാണ്‌ ഇന്റല്‍ 4040. 1974-ലാണ്‌ ഇത് പുറത്തിറങ്ങിയത്. 10 മൈക്രോണ്‍ സാങ്കേതിക വിദ്യയാണ്‌ ഇതില്‍ ഉപയോഗിച്ചിരുന്നത്. 3,000 ട്രാന്‍സിസ്റ്ററുകള്‍ ഉള്‍ക്കൊള്ളിക്കപ്പെട്ടിരുന്ന ഇതിന്‌ സെക്കന്‍ഡില്‍ 60,000 നിര്‍ദേശങ്ങള്‍ നടപ്പിലാക്കുവാനുള്ള കഴിവുണ്ടായിരുന്നു.[2]

ഉള്ളടക്കം

[തിരുത്തുക] പുതിയ പ്രതേകതകള്‍

  • ഇന്ററപ്റ്റ്

[തിരുത്തുക] വിപുലീകരണം

  • നിര്‍ദേശകൂട്ടം 60 എണ്ണമായി വര്‍ദ്ധിപ്പിച്ചു
  • പ്രോഗ്രാം മെമ്മറി 8 കി.ബൈറ്റ് ആയി വികസിപ്പിച്ചു
  • റജിസ്റ്ററുകള്‍ 24 ആയി ഉയര്‍ത്തി

[തിരുത്തുക] രൂപകല്‍പ്പകര്‍

i4040 സൂക്ഷ്മരുപഘടന.

ഫെഡെരികോ ഫാഗിനാണ്‌ പദ്ധതി മുന്നോട്ട് വച്ചത്, അദ്ദേഹം തന്നെയായിരുന്നു സംഘത്തെ നയിച്ചിരുന്നതും. കൂടുതല്‍ വിപുലമായ രൂപകല്‍പ്പന നിര്‍വ്വഹിച്ചത് ടോം ഇന്നസ് ആണ്‌.

[തിരുത്തുക] ആധാരസൂചി

  1. CPU History - The CPU Museum - Life Cycle of the CPU
  2. [http://www.cpu-collection.de/?l0=co&l1=Intel&l2=4040 cpu-collection.de >> Intel >> 4040
"http://ml.wikipedia.org/wiki/%E0%B4%87%E0%B4%A8%E0%B5%8D%E0%B4%B1%E0%B4%B2%E0%B5%8D%E2%80%8D_4040" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം