ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വിന്‍ഡോസ് ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍
Internet Explorer 7 Logo

മലയാളം വിക്കിപീഡിയയുടെ പ്രധാന താള്‍ വിന്‍ഡോസ് എക്സ്.പി. ഇന്റര്‍നെറ്റ് എക്സപ്ലോറര്‍ 7-ല്‍
വികസിപ്പിച്ചത്‍: മൈക്രോസോഫ്റ്റ്
ആദ്യ പതിപ്പ്: ആഗസ്ത് 1995
ഏറ്റവും പുതിയ പതിപ്പ്: 7.0.5730.13 (വിന്‍ഡോസ് എക്സ്.പി.); 7.0.6000.16546 (വിന്‍‌ഡോസ് വിസ്ത) / 2007
Preview release: 7.0.6001.16659 (വിന്‍‌ഡോസ് സെര്‍‌വര്‍ 2008 RC0); 6.0.9200.3244.xpsp.071030-1537 SP3 (വിന്‍ഡോസ് എക്സ്.പി.SP3 RC1) / 2007
ഓപ്പറേറ്റിങ്ങ് സിസ്റ്റം: മൈക്രോസോഫ്റ്റ് വിന്‍‌ഡോസ്
മാക് ഓ.എസ്. എക്സ് (up to version 5.2.3, discontinued)
മാക് ഓ.എസ്. (up to version 5.1, discontinued)
Solaris and HP-UX (up to version 5.0)
വിഭാഗം: വെബ് ബ്രൗസര്‍ and RSS Reader
അനുവാദപത്രം: പകര്‍പ്പവകാശമുള്ള സോഫ്റ്റ്വെയര്‍ ഇ.യു.എല്‍.എ
വെബ്ബ്സൈറ്റ്: microsoft.com/ie

വിന്‍ഡോസ് ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ (Windows Internet Explorer )(മൈക്രോസോഫ്റ്റ് ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ (Microsoft Internet Explorer ) ചെരുക്കെഴുത്ത് MSIE എന്നും അറിയപ്പെട്ടിരുന്നു) IE എന്ന് വ്യാപകമായി ചുരുക്കപ്പേരില്‍‍ അറിയപ്പെടുന്ന, ഒരു ഗ്രാഫിക്കല്‍ വെബ് ബ്രൗസറാണ്‌.ഇതു പുറത്തിറക്കിയത് മൈക്രോസോഫ്റ്റ് എന്ന കമ്പനി അവരുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആയ മൈക്രോസോഫ്റ്റ് വിന്‍ഡോസിന്റെ കൂടെയാണ്‌.ഇത് പുറത്തിറങ്ങിയത് 1995 ആഗസ്ത് മുതലാണ്‌.2002-2003 കാലയളവില്‍ ഏതാണ്ട് 95% കമ്പ്യൂട്ടറുകളിലും ബ്രൗസറുകളായി ഉപയോഗിച്ചിരുന്നത് ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ ആണ്‌.

വിന്‍ഡോസ് 95നു വേണ്ടി ആദ്യ പതിപ്പു ഇറങ്ങിയതിനു ശേഷം മാക്ക് ,യുനിക്സ്,എച്ച്.പി-യു.എക്സ് തുടങ്ങിയ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങള്‍ക്കു വേണ്ടിയും പ്രത്യേക പതിപ്പുകള്‍ ഇറങ്ങി.ഇതില്‍ ചില പതിപ്പുകള്‍ ഇപ്പോള്‍ വിന്‍ഡോസ് അനുകൂലിക്കുന്നില്ല.


[തിരുത്തുക] വിവിധ ബ്രൗസറുകളുടെ മാര്‍ക്കറ്റ് ഷെയര്‍

വിവിധ ബ്രൗസറുകളുടെ മാര്‍ക്കറ്റ് ഷെയര്‍-നവംബര്‍ 2007 [1]
ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ - 77.35%
ഫയര്‍ഫോക്സ് - 16.01%
സഫാരി - 5.14%
ഓപ്പറ - 0.65%
നെറ്റ്‌സ്കേപ്പ് - 0.60%
മോസില്ല - 0.09%
മറ്റുള്ളവ - 0.16%

[തിരുത്തുക] അവലംബം

  1. Browser Market Share, November 2007, courtesy of Net Applications, a marketing company which obtains its data from the Alexa Toolbar or related products. Because people who install these products on their computers are not always aware that the product reports web browsing habits back to the marketers at Alexa some security software considers the Alexa Toolbar spyware and removes it. Both the automated removal-as-spyware and the self-selecting nature of those who install software that reports on personal web browsing habits raises questions as to whether the resulting data represents a unbiased statistical sample of Internet users.
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം