ഇന്നലെയുടെ ബാക്കി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഇന്നലെയുടെ ബാക്കി | |
|---|---|
| സംവിധാനം | പി.എ. ബക്കർ |
| രചന | കെ.എൽ. മോഹനവർമ്മ |
| അഭിനേതാക്കൾ | ദേവൻ ശ്രീനാഥ് ഗീത ക്യാപ്റ്റൻ രാജു |
| സംഗീതം | ദേവരാജൻ |
| ഗാനരചന | യൂസഫലി കേച്ചേരി |
| റിലീസിങ് തീയതി | 1988 |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
പി.എ. ബക്കർ സംവിധാനം നിർവഹിച്ച് 1988-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് ഇന്നലെയുടെ ബാക്കി (The Balance of Yesterday). [1] കെ.എൽ. മോഹനവർമ്മയാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ദേവൻ, ശ്രീനാഥ്, ഗീത, ക്യാപ്റ്റൻ രാജു എന്നിവർ അഭിനയിച്ചിരിക്കുന്നു. ദേവരാജനാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്.
അവലംബം[തിരുത്തുക]
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് ഇന്നലെയുടെ ബാക്കി
- ഇന്നലെയുടെ ബാക്കി – മലയാളസംഗീതം.ഇൻഫോ