ഇന്ത്യൻ മധുരപലഹാരങ്ങൾ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Different varieties of sweets served on a Pumsavanam function
Matka Kulfi, flavored frozen sweet dish made from milk.
ഇന്ത്യയുടെ തനതായ ഭക്ഷണവിഭവങ്ങളെ പൊതുവായി പറയുന്നതാണ് ഇന്ത്യൻ മധുരപലഹാരങ്ങൾ (Indian sweets). പലയിടത്തും ഇതിന്റെ മിഠായികൾ എന്നും പറയുന്നു. പൊതുവെ ഇന്ത്യൻ മധുരപലഹാരങ്ങളിൽ പാലുല്പന്നങ്ങൾ അടങ്ങിയതാണ്. പല മധുരപലഹാരങ്ങളും എണ്ണയിൽ പാകം ചെയ്യുന്നതാണ്. ഇന്ത്യയുടെ പല ഭാഗങ്ങളിൽ തനതായ മധുരപലഹാരങ്ങൾ ഉണ്ടാക്കുന്ന രീതിയാണുള്ളത്. അതുകൊണ്ട് തന്നെ ഇന്ത്യയുടെ പല ഭാഗത്തും വിവിധ രീതിയിലുള്ള മധുരപലഹാരങ്ങൾ ലഭ്യമാണ്.
ചില പ്രധാന മധുരപലഹാരങ്ങൾ [തിരുത്തുക]
Payas (or Kheer as it is called in Hindi)
Rasgulla, a popular sweet dish made from cottage cheese.
ഇത് കൂടി കാണുക [തിരുത്തുക]
വിക്കിമീഡിയ കോമൺസിലെ Sweets of India എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
