ഇന്ത്യൻ ഭക്ഷണവിഭവങ്ങളുടെ പട്ടിക
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഇന്ത്യൻ വിഭവങ്ങൾ എന്ന പരമ്പരയുടെ ഭാഗം |
|
പ്രാദേശിക വിഭവങ്ങൾ
വടക്കേ ഇന്ത്യ
പ്രധാന ലേഖനം വടക്ക്-കിഴക്കേ ഇന്ത്യൻ തെക്കേ ഇന്ത്യ കിഴക്കേ ഇന്ത്യ പടിഞ്ഞാറേ ഇന്ത്യ മറ്റുള്ളവ |
|
ഘടകപദാർഥങ്ങളും ഭക്ഷണതരങ്ങളും
പ്രധാന വിഭവങ്ങൾ • മധുരപലഹാരങ്ങൾ • ബ്രഡുകൾ • പാനീയങ്ങൾ • സ്നാകുകൾ • സുഗന്ധവ്യഞ്ജനങ്ങൾ • ഉപദംശങ്ങൾ |
|
തയ്യാറാക്കലും പാചകവും
ഹണ്ടി • കടായി/ചീനച്ചട്ടി • തവ • ഉരുളി • മറ്റുള്ളവ |
|
ഇത് കൂടി കാണുക
|
ഇന്ത്യൻ വിഭവങ്ങൾ അതിന്റെ ഉത്ഭവസ്ഥാനത്തിനനുസരിച്ച്..
ഉള്ളടക്കം |
[തിരുത്തുക] വടക്ക്
| # | വിഭവം | തരം | പ്രധാന ഘടകങ്ങൾ |
|---|---|---|---|
| 1 | ചപ്പാത്തി | ബ്രഡ് | ഗോതമ്പ് പൊടി |
| 2 | ചോറ് | അരി | അരി |
| 3 | ബിരിയാണി | പ്രധാനഭക്ഷണം | അരി, സുഗന്ധവ്യഞ്ജനങ്ങൾ, പച്ചക്കറി അല്ലെങ്കിൽ ഇറച്ചി |
| 4 | നാൻ | ബ്രഡ് | റിഫൈൻഡ് ഗോതമ്പ് പൊടി |
| 5 | പറാത്ത | ബ്രഡ് | ഗോതമ്പ് പൊടി |
| 6 | തന്തൂരി ചിക്കൻ | മാംസഭക്ഷണം | കോഴിയിറച്ചി |
| 7 | ചോലെ ബടൂരെ | പ്രധാന ഭക്ഷണം | പീസ്, ഇടകലർത്തിയ സുഗന്ധവ്യഞ്ജനങ്ങൾ, ഗോതമ്പ് പൊടി |
| 8 | ബാടി | നെയ്യ്(Clarified butter) | ഗോതമ്പ് പൊടി |
| 9 | ദാൽ | പ്രധാനഭക്ഷൺഅം | ഇടകലർത്തിയ പയറുവർഗ്ഗങ്ങൾ |
| 10 | ഭടൂര | ബ്രഡ് | Wheat flour (it is fried) |
| 11 | രാജ്‌മ | പ്രധാന ഭക്ഷണം | വൻ പയർ & ഇടകലർത്തിയ സുഗന്ധവ്യഞ്ജനങ്ങൾ |
| 12 | ദാൽ മഖനി (Kali Dal) | പ്രധാന ഭക്ഷണം | ഒരു പ്രത്യേക പയറുവർഗ്ഗം |
| 13 | ദാൽ ഫ്രൈ Dal fry with tadka | വടക്കേ ഇന്ത്യൻ തട്‌ക്ക | |
| 14 | ദാൽ ബാടി ചുർമ | രാജസ്ഥാനി സ്പെഷൽ | |
| 15 | ദാൽ പുരി | സ്റ്റഫ് ചെയ്ത ദാൽ പറാത്തകത്ത് | |
| 16 | കരേല ബർത | കറി | |
| 17 | ഭിണ്ടി മസാല | ||
| 18 | സതു കി റൊടി | ബിഹാറിൽ നിന്നുള്ള ഒരു വിഭവം | |
| 19 | ഗാജർ കി ഹൽവ | ഉത്തർ പ്രദേശിലെ വിഭവം | ക്യാരറ്റ് പുഡ്ഡിംഗ് |
| 20 | രാജ്‌മ ചാവൽ | പ്രധാനഭക്ഷണം | ചോറും, വൻപയർ കറിയായ രാജ്‌മയും |
| 21 | പോഹ | മധ്യപ്രദേശിലെ വിഭവം | |
| 22 | മകി ദി റൊടി , സർസോം ദ സാഗ് | പഞ്ചാബിലെ വിഭവം | |
| 23 | സമോസ | സ്നാക് | |
| 24 | കചോരി | രാജസ്ഥാനി/മാർവാടി ഭക്ഷണം | |
| 25 | ഖീർ | മധുരപലഹാരം | അരി വേവിച്ചത് , പാലും, മധുരവും ചേർത്തത് |
| 26 | പാലക് ദാൽ | കറി | സ്പിനാച്ച് , തൂർ ദാൽ |
| 27 | കോഫ്ത | കറി | പയർ പൊടി, പച്ചകറികൾ, ബോൾ പോലെ ഉരുടിയത് |
| 27 | കടി പകോട | പയർ പൊടിച്ചത്, കട്ടിതൈര്, | |
| 28 | മേതി സാഗ് , ചൗലായി സാബ് | പ്രധാന വിഭവം | ഇല പച്ചക്കറികൾ, ഗാർലിക്, മസാലകൾ |
| 29 | ഖിചടി | പ്രധാന വിഭഗം | അരി വേവിച്ചത്, ദാൽ, പച്ചക്കറികൾ |
| 30 | സൂചി ഹൽവ | സ്നാക് | സൂചി |
| 31 | സിംങ്ഹാഡ ഹൽവ | Lotus Fruit dried and powdered to make this fasting sweet meat. | |
| 32 | പാലക് പനീർ | Cottage cheese cubes in Spinach gravy. | |
| 33 | ആലൂ മടർ | Potatoes and peas in curry | |
| 34 | ദം ആലൂ | Potatoes cooked in Curry. | |
| 35 | ഗോബി ആലൂ | Cauliflower with potatoes sauteed with garam masala. | |
| 36 | Matar Patratha , Paneer Paratha , Aloo Paratha , gajar paratha , mooli Paratha | All stuffed parathas with different veggies. |
[തിരുത്തുക] തെക്ക്
| # | പേര് | തരം | പ്രധാന ഘടകങ്ങൾ |
|---|---|---|---|
| 1 | ദോശ | പ്രാതൽ | ഉഴുന്ന് |
| 2 | ഇഡ്ഡലി | പ്രാതൽ/പ്രധാന ഭക്ഷണം | ഉഴുന്ന്, അരി |
| 3 | ഉപ്പുമാവ് | സ്നാക്സ് | റവ |
| 4 | ബോണ്ട | സ്നാക | ഉരുളൻ കിഴങ്ങ്, ഉഴുന്ന് |
| 5 | ബജ്ജി | പച്ചക്കറികൾ | |
| 6 | വട | സ്നാക്, പ്രാതൽ | ഉഴുന്ന് |
| 7 | ഗോലി ബജ്ജി | സ്നാക | ഉഴുന്ന് |
| 8 | പുട്ട് | പ്രാതൽ | അരി |
| 9 | ഉത്തപ്പം | പ്രാതല | അരി, പച്ചക്കറികൾ, തേങ്ങ |
| 10 | കൊഴുക്കട്ട | ഡമ്പ്ലിംഗ് | അരിപ്പൊടി, ചക്കര/ശർക്കര, തേങ്ങ ചിരണ്ടിയത് |
| 11 | പായസം | മധുരം | അരി, പാൽ, പഞ്ചസാര |
| 12 | കഞ്ഞി | കഞ്ഞി | അരി |
| 13 | കുഴമ്പ് | സൂപ്പ് | തേങ്ങ, പച്ചക്കറികൾ |
| 14 | അപ്പം | സ്നാക്, പ്രാതൽ | അരിപ്പൊടി |
| 15 | ഇടിയപ്പം | പ്രാതൽ | അരിപ്പൊടി |
| 16 | ചിക്കൻ 65 | പൊരിച്ച കോഴി, സൈഡ് കറി, സ്നാക്സ് | കോഴിയിറച്ചി, സവാള, ഇഞ്ചി |
| 17 | പൊങ്കൽ | അരിഭക്ഷണം | അരി |
| 18 | പറോട്ട | പ്രധാന ഭക്ഷണം | മൈദ, ഡാൽഡ |
| 19 | മത്തിക്കറി | കറി | പുഴമീൻ, മത്തി, |
| 20 | ഇറച്ചി ഉലത്തിയത് | സൈഡ് കറി, സ്നാക് | പോത്തിറച്ചി/കോഴിയിറച്ചി, ഗ്രേവി കുറച്ചെടുത്തത് |
| 21 | ഫിഷ് മോളി | കറി | മീൻ, തേങ്ങപ്പാൽ |
| 22 | മീൻ വേവിച്ചത് | മീൻ കറി, ചുവന്ന് | മീൻ, |
| 24 | കപ്പ | സ്നാക് | കപ്പ |
| 25 | കാട | Patridge | |
| 26 | കരിമീൻ പൊള്ളീച്ചത് | മീൻ പൊരിച്ചത് | കരിമീൻ, |
| 27 | അവിയൽ | കറി | പച്ചക്കറികൾ |
| 28 | സാമ്പാർ | Lentil soup with vegetables and masala mixed with rice and taken | |
| 29 | പുളി സാധം | Tamarind rice | |
| 30 | പൊരിയൽ | Side dish for rice prepared from one or more vegetables with little oil stirred, with daal half boiled and coconut / mustard seeds | |
| 31 | കൂട്ട് | Vegetable, daal or lentil mixture boiled in water | |
| 32 | വറുവൽ | Vegetables shallow fried in oil | |
| 33 | തൈര് സാധം | Curd rice | |
| 34 | മോര് കുഴമ്പ് | Butter milk dish mixed with rice | |
| 35 | കുറുമ | Vegetables with coconut paste used for dosa or chappathi or rice | |
| 36 | ബിരിയാണി | Spicy rice dish with vegetables or chicken or mutton or fish or prawns | |
| 37 | ചക്കര പൊങ്കൽl | Sweet rice dish | |
| 38 | ചെട്ടിനാട് കറി | Vegetable gravy chettinadu style | |
| 39 | മസാല ദോശ | Dosa with masala and potato | |
| 40 | സേവയി | Kind of rice vermicilli used for breakfast | |
| 73 | sevai lunch | kind of rice vermicilli mixed with either tamarind or lemon or coconut | |
| 74 | Keerai sadam | Rice and green leaves | |
| 75 | Keerai poriyal | Green leaves mixed with daal and coconut with little oil | |
| 76 | Keerai masiyal | Grinded green leaves used as a side dish for rice or mixed with rice | |
| 77 | Keerai kootu | Green leaves kootu |
[തിരുത്തുക] പടിഞ്ഞാറ്
| # | വിഭവം | തരം | പ്രധാന ഘടകങ്ങൾ |
|---|---|---|---|
| 1 | വട പാവ് | ബർഗർ | ഗോതമ്പ് പൊടി, ഉരുളൻ കിഴങ്ങ്, സുഗന്ധവ്യഞ്‌ജനങ്ങൾ |
| 2 | ദഹി വട | ഫ്രൈ ചെയ്ത ധാന്യത്തിന്റെ ഉരുളകൾ കട്ടിതൈരിൽ | ധാന്യം, കട്ടിതൈര് |
| 3 | പൂരി | ബ്രെഡ് | ഗോതമ്പ് പൊടി |
| 4 | ബോംബിൽ ഫ്രൈ | പ്രധാന ഭക്ഷണം | ബോംബെ ഡക് (മത്സ്യം) |
| 5 | കോംബിടി വടെ | കോഴിക്കറി, ബ്രഡ് | കോഴിയിറച്ചി |
| 6 | വിണ്ടാലു | ഗോവൻ പോർക്ക് | പോർക്, ഗോവൻ ചുബന്ന മുളക് പേസ്റ്റ് |
| 7 | വെജ് കോലാപുരി | സസ്യവിഭവം | പച്ചക്കറികൾ |
| 8 | ഢോക്‌ല | സ്നാക്സ് | പയറുവർഗ്ഗങ്ങൾ |
| 9 | പോഹെ | സസ്യവിഭവ സ്നാക് | പരത്തിയ ചോറ് |
| 10 | സാബുദാന ഖിച്ചടി | സസ്യവിഭവ സ്നാക് | ചവ്വരി (Sago) |
| 11 | കോശിംബിർ | സാലഡ് | സാലഡ് |
| 12 | ഉപ്പുമാ | സസ്യവിഭവ സ്നാക് | ഗോതമ്പുതരി (semolina) |
| 13 | താലിപീഠ് | എരിപുളിയുള്ള കേക്ക് | ധാന്യപൊടി |
| 14 | പൂരൺ - പോളി | മധുരം നിറച്ച ബ്രഡ് | ഗോതമ്പ് പൊടി, ധാന്യങ്ങൾ |
| 15 | മോദക് | മധുരമുള്ള തേങ്ങ കൊഴുക്കട്ട | അരിപ്പൊടി, തേങ്ങ |
| 16 | ചക്‌ലി | എരിപുളിയുള്ള സ്നാക് | പൊടിച്ച ധാന്യം |
| 17 | ശക്കർപരി | മധുരവും ഉപ്പുമുള്ള സ്നാക് | ധാന്യം , പഞ്ചസാര |
| 18 | അംടി | പയർ കറി | പൊളിച്ച പയർ |
| 19 | ചിവട | മിച്ചർ | അവിൽ, നിലക്കടല, ചന, മസാല |
| 20 | ചോരഫലി | എരിവ് നിറഞ്ഞത് | grinding of Charudala, masala, sprinkle with red chilly powder on top |
| 21 | ലോച | എരിവ് നിറഞ്ഞത് | പൊടിച്ച ചനദാൽ, മസാല |
| 22 | പാവ് ബാജി | സസ്യപ്രധാനവിഭവം | സവാള മിക്സ് കറി, കപ്പൽമുളക്, പീസ്, കോളിഫ്‌ളവർ, പൊട്ടറ്റോ |
[തിരുത്തുക] കിഴക്ക്
| # | പേര് | തരം | പ്രധാന ഘടകങ്ങൾ |
|---|---|---|---|
| 1 | ഛെനഗജ | മധുരപലഹാരം | ചെന്ന, മാവ്, പഞ്ചസാര ലായനി |
| 2 | ഛെനപോഡ | മധുരപലഹാരം | ചെന്ന, മാവ്, പഞ്ചസാര ലായനി |
| 3 | മിഷ്ടി ദഹി | മധുരപലഹാരം | ദഹി, പഞ്ചസാര ലായനി |
| 4 | രസഗുള | മധുരപലഹാരം | ചെന്ന, മാവ്, പഞ്ചസാര ലായനി |
| 5 | മാഛേർ ഝോൽ | കറി | മീൻ, വിവിധതരം മസാലകൾ |
| 6 | പഖൽ | ചോറ് | പുളിപ്പിച്ച ചോറ്, കട്ടിതൈര്, ഉപ്പ്, സീസണിംഗ് |