ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Emblem of India.svg

ഭാരതം:രാഷ്ട്രതന്ത്രവും സർക്കാരും
എന്ന പരമ്പരയുടെ ഭാഗം


Setup of India.png

ഇന്ത്യാ കവാടം ·  രാഷ്ട്രീയം കവാടം
കാണുക·സംവാദം·തിരുത്തുക

ഇന്ത്യയിലെ ഭരണകൂടങ്ങളെയും ജനപ്രതിനിധികളെയും തെരഞ്ഞെടുക്കുന്ന അംഗീകൃത സ്ഥാപനമാണ് ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ.ഇന്ത്യയിലെ നിയമസഭകളിലേക്കും പാർലമെന്റിലേക്കും തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കും നടക്കുന്ന തെരഞ്ഞെടുപ്പുകൾ നടത്താനായി വിപുലമായ അധികാരങ്ങളാണ് ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷനുള്ളത്[1].1950 ജനുവരി 25ന് ഇന്ത്യൻ ഭരണഘടനാ അനുഛേദം‍ 324 അനുസരിച്ചാണ് ഇത് രൂപീകൃതമായത്.

ഘടന [തിരുത്തുക]

ഒരു മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറും രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണർമാരുമാണ് കമ്മീഷനിലെ അംഗങ്ങൾ.രാഷ്ട്രപതിയാണ് ഇവരെ നിയമിക്കുന്നത്.

അവലംബം [തിരുത്തുക]