ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ്
Indian Oil Logo.svg
തരം State-owned enterprise
Public (ബി.എസ്.ഇ.: 530965‎)
സ്ഥാപിക്കപ്പെട്ടത് 1964
ആസ്ഥാനം ന്യൂ ഡെൽഹി , ഇന്ത്യാ
പ്രധാന ആളുകൾ ബ്രിജ് മോഹൻ ബൻസാൽ, ചെയർ‌മാൻ
വ്യവസായം ഓയിൽ, ഗ്യാസ്
Products ഓയിൽ
പെട്രോളിയം
പ്രകൃതിവാതകം
പെട്രോകെമിക്കൽ
ഇന്ധനം
ലൂബ്രിക്കന്റ്
വരുമാനം Red Arrow Down.svg Indian Rupee symbol.svg 2,53,964.10 കോടി (US$ 52.32 ശതകോടി) (2009-10)[1]
ആകെ വരുമാനം Indian Rupee symbol.svg 10,998.68 കോടി (US$ 2.27 ശതകോടി) (2009-10) [1]
Total assets $29.672 ബില്ല്യൺ (2009-10)[2]
Total equity $11.686 ബില്ല്യൺ (2009-10) [2]
തൊഴിലാളികൾ 36,307 (2009)
വെബ്‌സൈറ്റ് Iocl.com

ഇന്ത്യാഗവൺ‌മെന്റിന്റെ അധീനതയിലുള്ള ഒരു എണ്ണക്കമ്പനിയാണ്‌ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ. ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ എണ്ണക്കമ്പനിയാണ്‌ ഇത്. ഇന്ത്യൻ ഓയിൽ കമ്പനിയും അതിന്റെ ഉപകമ്പനികളും ചേർന്ന് ഇന്ത്യൻ പെട്രോളിയം വിപണിയിൽ മൊത്തം 47% പങ്കാളിത്തമാണുള്ളത്.

ഉള്ളടക്കം

[തിരുത്തുക] ചരിത്രം

ഇന്ത്യൻ ഓയിൽ 1959 - ലാണ്‌ ഇന്ത്യൻ ഓയിൽ കമ്പനി ലിമിറ്റഡ് എന്ന പേരിൽ തുടക്കം കുറിച്ചത്. ഈ കമ്പനിയെ ഇന്ത്യൻ റിഫൈനറീസ് ലിമിറ്റഡുമായി 1964 - ൽ ലയിപ്പിച്ചുകൊണ്ടാണ്‌ ഇന്ത്യൻ ഓയിൽ കോർപ്പറേഷനു തുടക്കം കുറിച്ചത്.

[തിരുത്തുക] ഉത്പന്നങ്ങൾ

പെട്രോൾ, ഡീസൽ, എൽ.പി.ജി, ഓട്ടോ എൽ.പി.ജി, വിമാന ഇന്ധനം, ലൂബ്രിക്കന്റ്സ്, നാഫ്ത, ബിറ്റുമിൻ, പാരാഫിൻ, മണ്ണെണ്ണ തുടങ്ങിയവയാണ്‌ പ്രധാന ഉത്പന്നങ്ങൾ. അടുത്തകാലത്തായി കമ്പനി റോക്കറ്റുകളിൽ ഉപ‌യോഗിക്കുന്ന ക്രയോജനിക്ക് ഇന്ധനങ്ങളുടെ (എൽ.എൻ.ജി - ലിക്വിഫൈഡ് നാച്ചുറൽ ഗ്യാസ്) ഉത്പാദനവും തുടങ്ങി.

[തിരുത്തുക] റിഫൈനറീസ്

ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ ടാങ്കർ മുംബൈ ചത്രപതിശിവജി ഇന്റർ‌നാഷണൽ എയർ‌പോർട്ടിൽ

[തിരുത്തുക] അവലംബം

"http://ml.wikipedia.org/w/index.php?title=ഇന്ത്യൻ_ഓയിൽ_കോർപ്പറേഷൻ&oldid=1127803" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ