ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് മാനേജ്‌മെന്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
India-locator-map-blank.svg
Red pog.svg
അഹമ്മദാബാദ്
Red pog.svg
ബാംഗ്ലൂർ
Red pog.svg
ഇൻഡോർ
Red pog.svg
കൊൽക്കത്ത
Red pog.svg
കോഴിക്കോട്
Red pog.svg
ലക്നൗ
Red pog.svg
ഷില്ലോങ്ങ്
Green pog.svg
റാഞ്ചി
Green pog.svg
റോഹ്തക്
Green pog.svg
റായ്പൂർ
Green pog.svg
തിരുച്ചിറപ്പള്ളി
ഐ.ഐ.എമ്മുകൾ സ്ഥിതി ചെയ്യുന്ന സ്ഥലം

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് മാനേജ്‌മെന്റ് അല്ലെങ്കിൽ ഐ.ഐ.എം എന്നത് ഇന്ത്യയിലെ പ്രധാനപ്പെട്ട ബിസിനസ് സ്കൂളുകളും,മാനേജ്മെന്റ് രംഗത്ത് ഉന്നത വിദ്യാഭ്യാസവും,ഗവേഷണവും നടത്തുന്ന സ്ഥാപനങ്ങളാണ്‌.ഇപ്പോൾ ഇന്ത്യയൊട്ടാകെ 9 ഐ.ഐ.എമ്മുകളാണുള്ളത്.

ഇവിടെ നൽകുന്ന പ്രധാന കോഴ്‌സുകളിൽ ഒന്ന് പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ മാനേജ്‌മെന്റ് ആണ്‌(എം.ബി.എ. ക്കു തുല്യം).ഈ കോഴ്‌സിന്റെ കാലാവധി 2 വർഷം ആണ്‌.

ബാംഗളൂരിലെ ഐ.ഐ.എമ്മിന്റെ പ്രധാന കവാടം
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ