ഇന്ത്യൻ ആനിമേഷൻ വ്യവസായം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
|
|
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. |
ചലച്ചിത്രങ്ങൾക്കുള്ള ദ്വിമാന അനിമേഷനും, ത്രിമാന ആനിമേഷനും, വിഷ്വൽ എഫക്ടും ചേർന്നതാണ് ഇന്ത്യൻ ആനിമേഷൻ വ്യവസായം.
ഉള്ളടക്കം |
ചരിത്രം [തിരുത്തുക]
ഏക് അനേക് ഓർ ഏകതാ ആണ് ഇന്ത്യയിലെ ആദ്യത്തെ ആനിമേഷൻ ഫിലിം ആയി കണക്കാക്കുന്നത് [1][2].
വിപണി [തിരുത്തുക]
2006-ൽ ഇന്ത്യൻ ആനിമേഷൻ വ്യവസായം 354 മില്യൺ യു.എസ് ഡോളർ വരെയും, 2010-ൽ 869 മില്യൺ യു.എസ് ഡോളർ വരെയും എത്തി. 2015-ൽ ഇന്ത്യൻ ആനിമേഷൻ വ്യവസായം 1.5 യു.എസ് ഡോളർ ബില്ല്യൻ വരെ എത്തുമെന്ന് കരുതുന്നു.
അവലംബം [തിരുത്തുക]
- ↑ ഐ.എം.ഡി.ബി. പ്രൊഫൈൽ
- ↑ "Board Message". Hamaraforums.com. ശേഖരിച്ചത് 2010-12-31.