ഇന്ത്യാനാ ജോൺസ് ആൻഡ് ദി ലാസ്റ്റ് ക്രൂസൈഡ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഇന്ത്യാനാ ജോൺസ് ആൻഡ് ദി ലാസ്റ്റ് ക്രൂസൈഡ് | |
|---|---|
| സംവിധാനം | സ്റ്റീവൻ സ്പിൽബർഗ്ഗ് |
| നിർമ്മാണം | റോബർട് വാട്സ് Executive producers: ജോർജ് ലൂക്കാസ് Frank Marshall |
| രചന | Jeffrey Boam Story: George Lucas Menno Meyjes Uncredited: Tom Stoppard |
| അഭിനേതാക്കൾ | ഹാരിസൺ ഫോർഡ് ഷീൻ കോണറി Alison Doody Denholm Elliott Julian Glover River Phoenix John Rhys-Davies |
| സംഗീതം | ജോൺ വില്യംസ് |
| ഛായാഗ്രഹണം | Douglas Slocombe |
| ചിത്രസംയോജനം | Michael Kahn |
| സ്റ്റുഡിയോ | Lucasfilm Ltd. |
| വിതരണം | Paramount Pictures |
| റിലീസിങ് തീയതി | 1989 മേയ് 24 |
| സമയദൈർഘ്യം | 127 minutes |
| രാജ്യം | United States |
| ഭാഷ | ഇംഗ്ലീഷ് |
| ബജറ്റ് | $55,364,887[1] |
| ബോക്സ് ഓഫീസ് | $474.17 million |
ഇന്ത്യാനാ ജോൺസ് ആൻഡ് ദി ലാസ്റ്റ് ക്രൂസൈഡ് സ്റ്റീവൻ സ്പിൽബർഗ്ഗ് സംവിധാനം ചെയ്ത് 1989-ൽ പുറത്തിറങ്ങിയ സാഹസിക ചലച്ചിത്രമാണ്. ഇന്ത്യാനാ ജോൺസ് പരമ്പരയിലെ മൂന്നാമത്തെ ചിത്രമാണിത്. മികച്ച ബോക്സോഫീസ് വിജയം ഈ ചിത്രം നേടുകയുണ്ടായി. 474,171,806 ഡോളറാണ് ലോകമെമ്പാടും നിന്ന് നേടിയത്.
[തിരുത്തുക] അവലംബം
- Rinzler, J.W.; Laurent Bouzereau (2008). The Complete Making of Indiana Jones. Random House. ISBN 9780091926618. http://shop.indianajones.com/catalog/product.xml?product_id=417814;category_id=408224.
- Joseph McBride (1997). Steven Spielberg: A Biography. New York City: Faber and Faber. ISBN 0-571-19177-0.
- Douglas Brode (1995). The Films of Steven Spielberg. Citadel. ISBN 0-8065-1540-6.
- "Bibliography". TheRaider.net. http://www.theraider.net/films/crusade/making_6_bibliography.php.
- ↑ Rinzler, Bouzereau, "The Professionals: May 1988 to May 1989", p. 204 - 229.
[തിരുത്തുക] പുറം കണ്ണികൾ
വിക്കി ചൊല്ലുകളിലെ ഇന്ത്യാനാ ജോൺസ് ആൻഡ് ദി ലാസ്റ്റ് ക്രൂസൈഡ് എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്:
- ഔദ്യോഗിക വെബ്സൈറ്റ്
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് ഇന്ത്യാനാ ജോൺസ് ആൻഡ് ദി ലാസ്റ്റ് ക്രൂസൈഡ്
- ഇന്ത്യാനാ ജോൺസ് ആൻഡ് ദി ലാസ്റ്റ് ക്രൂസൈഡ് at Allmovie
- ഇന്ത്യാനാ ജോൺസ് ആൻഡ് ദി ലാസ്റ്റ് ക്രൂസൈഡ് റോട്ടൻ ടൊമാറ്റോസിൽ
- ഇന്ത്യാനാ ജോൺസ് ആൻഡ് ദി ലാസ്റ്റ് ക്രൂസൈഡ് at Box Office Mojo
- Review of Chris Columbus's first draft
|
|||||||||||||||||||||||