ഇന്ത്യയിലെ സംസ്ഥാന ഗവർണ്ണർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇന്ത്യയിൽ കേന്ദ്രഗവൺമെന്റിൽ രാഷ്ട്രപതിക്ക് സമാനമായ അധികാരങ്ങൾ സംസ്ഥാന തലത്തിൽ കൈയ്യാളുന്നതിന് ഇന്ത്യൻ ഭരണഘടന പ്രകാരം നിയമിക്കപ്പെട്ടവരാണ് ഗവർണർമാർ.

അധികാരങ്ങളും പ്രവർത്തനങ്ങളും[തിരുത്തുക]

ഗവർണ്ണർക്ക് പല അധികാരങ്ങളും നൽകപ്പെട്ടിരിക്കുന്നു. ഇന്ത്യയുടെ രാഷ്ട്രപതിയാണ് ഗവർണർമാരെ നിയമിക്കുന്നത്. അഞ്ചുവർഷമാണ് ഗവർണറുടെ കാലാവധി. കേന്ദ്രഭരണ പ്രദേശങ്ങളിൽ ലെഫ്റ്റനന്റ് ഗവർണർമാരെയും അഡ്മിനിസ്ട്രേറ്ററുമാരെയും രാഷ്ട്രപതി നിയമിക്കുന്നു.[1] ഗവർണറുടെ അധികാരങ്ങളെ മൂന്നായി തിരിക്കാം:

  • കാര്യനിർവ്വഹണാധികാരം
  • നിയമനിർമ്മാണാധികാരം
  • സ്വേച്ഛാനുസൃതമായ അധികാരം

കാര്യനിർവ്വഹണാധികാരം[തിരുത്തുക]

നിയമനിർമ്മാണാധികാരം[തിരുത്തുക]

സ്വേച്ഛാനുസൃതമായ അധികാരം[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-09-07. Retrieved 2011-08-26.