ഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഇന്ത്യയിലെ സംസ്ഥാനങ്ങൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഭരണഘടനയുടെ പട്ടിക 1 രാജ്യത്തിന്റെ ഘടനയെയും സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും അതിരുകളെ പറ്റിയും പ്രതിപാദിക്കുന്നു. ഇരുപത്തിയെട്ട് സംസ്ഥാനങ്ങളും ഏഴ് കേന്ദ്രഭരണപ്രദേശങ്ങളുമടങ്ങിയ ഒരു ഫെഡറൽ ഐക്യരാഷ്ട്രമാണ് ഇന്ത്യ[1]. ഇന്ത്യയിലെ സംസ്ഥാനങ്ങളേയും കേന്ദ്രഭരണപ്രദേശങ്ങളേയും വീണ്ടും ജില്ലകളായി തിരിച്ചിട്ടുണ്ട്. ജില്ലകളെ വീണ്ടും താലൂക്കുകളായും മറ്റും വിഭജിച്ചിട്ടുണ്ടെങ്കിലും ഈ വിഭജനം എല്ലാ സംസ്ഥാനങ്ങളിലും ഏകരൂപത്തിലല്ല.

സംസ്ഥാനങ്ങളിൽ പ്രാദേശികമായി തെരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭ ഭരണം നടത്തുമ്പോൾ കേന്ദ്രഭരണപ്രദേശങ്ങളിൽ ഇന്ത്യയുടെ രാഷ്ട്രപതി, ഒരു അഡ്മിനിസ്ട്രേറ്റർ വഴി നേരിട്ടാണ് ഭരണം നടത്തുന്നത്. എന്നാൽ ചില കേന്ദ്രഭരണപ്രദേശങ്ങളിൽ ഈ രീതിയിൽ അല്പം വ്യത്യാസമുണ്ട്.

സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും [തിരുത്തുക]

സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും

സംസ്ഥാനങ്ങൾ:

  1. ആന്ധ്രാ പ്രദേശ്‌
  2. അരുണാചൽ പ്രദേശ്‌
  3. ആസാം
  4. ബീഹാർ
  5. ഛത്തീസ്ഗഡ്‌
  6. ഗോവ
  7. ഗുജറാത്ത്‌
  8. ഹരിയാന
  9. ഹിമാചൽ പ്രദേശ്‌
  10. ജമ്മു - കാശ്മീർ
  11. ഝാ‍ർഖണ്ഡ്‌
  12. കർണാടക
  13. കേരളം
  14. മധ്യപ്രദേശ്‌
  1. മഹാരാഷ്ട്ര
  2. മണിപ്പൂർ
  3. മേഘാലയ
  4. മിസോറം
  5. നാഗാലാ‌‍ൻഡ്
  6. ഒറീസ്സ
  7. പഞ്ചാബ്‌
  8. രാജസ്ഥാൻ
  9. സിക്കിം
  10. തമിഴ്‌നാട്‌
  11. ത്രിപുര
  12. ഉത്തരാഖണ്ഡ്
  13. ഉത്തർപ്രദേശ്‌
  14. പശ്ചിമ ബംഗാൾ

കേന്ദ്ര ഭരണ പ്രദേശങ്ങൾ:

  1. ആൻഡമാൻ നിക്കോബാർ ദ്വീപുകൾ
  2. ചണ്ഢീഗഡ്‍
  3. ദാദ്ര, നഗർ ഹവേലി
  4. ദമൻ, ദിയു
  5. ലക്ഷദ്വീപ്‌
  6. ഡൽഹി : ദേശീയ തലസ്ഥാന പ്രദേശം
  7. പുതുച്ചേരി

സംസ്ഥാനങ്ങൾ സ്ഥാനക്രമത്തിൽ [തിരുത്തുക]

സ്ഥാനം ജനസംഖ്യ വിസ്തൃതി ജനസാന്ദ്രത സാക്ഷരത
1 ഉത്തർപ്രദേശ് രാജസ്ഥാൻ പശ്ചിമ ബംഗാൾ കേരളം
2 മഹാരാഷ്ട്ര മധ്യപ്രദേശ് ബീഹാർ മിസോറം
3 ബീഹാർ മഹാരാഷ്ട്ര കേരളം ഗോവ
4 പശ്ചിമ ബംഗാൾ ആന്ധ്രാപ്രദേശ് ഉത്തർപ്രദേശ് മഹാരാഷ്ട്ര
5 ആന്ധ്രാപ്രദേശ് ഉത്തർപ്രദേശ് പഞ്ചാബ് ഹിമാചൽ പ്രദേശ്
6 തമിഴ്‌നാട് ജമ്മു - കാശ്മീർ തമിഴ്‌നാട് തമിഴ്‌നാട്
7 മധ്യപ്രദേശ് ഗുജറാത്ത് ഹരിയാന ത്രിപുര
8 രാജസ്ഥാൻ കർണാടക ഗോവ ഉത്തരാഞ്ചൽ
9 കർണാടക ഒറീസ്സ ആസാം മണിപ്പൂർ
10 ഗുജറാത്ത്‌ ഛത്തീസ്ഗഡ്‌ ഝാ‍ർഖണ്ഡ്‌ പഞ്ചാബ്‌
11 ഒറീസ്സ തമിഴ്‌നാട്‌ മഹാരാഷ്ട്ര ഗുജറാത്ത്‌
12 കേരളം ബീഹാർ ത്രിപുര സിക്കിം
13 ഝാ‍ർഖണ്ഡ്‌ പശ്ചിമ ബംഗാൾ ആന്ധ്രാപ്രദേശ്‌ പശ്ചിമ ബംഗാൾ
14 ആസാം അരുണാചൽ പ്രദേശ്‌ കർണാടക ഹരിയാന
15 പഞ്ചാബ്‌ ഝാ‍ർഖണ്ഡ്‌ ഗുജറാത്ത്‌ കർണാടക
16 ഹരിയാന ആസാം ഒറീസ്സ നാഗാലാ‌‍ൻഡ്
17 ഛത്തീസ്ഗഡ്‌ ഹിമാചൽ പ്രദേശ്‌ മധ്യപ്രദേശ്‌ ഛത്തീസ്ഗഡ്‌
18 ജമ്മു - കാശ്മീർ ഉത്തരാഞ്ചൽ രാജസ്ഥാൻ മധ്യപ്രദേശ്‌
19 ഉത്തരാഞ്ചൽ പഞ്ചാബ്‌ ഉത്തരാഞ്ചൽ ആസാം
20 ഹിമാചൽ പ്രദേശ്‌ ഹരിയാന ഛത്തീസ്ഗഡ്‌ ഒറീസ്സ
21 ത്രിപുര കേരളം നാഗാലാ‌‍ൻഡ് മേഘാലയ
22 മേഘാലയ മേഘാലയ ഹിമാചൽ പ്രദേശ്‌ ആന്ധ്രാപ്രദേശ്‌
23 മണിപ്പൂർ മണിപ്പൂർ മണിപ്പൂർ രാജസ്ഥാൻ
24 നാഗാലാ‌‍ൻഡ് മിസോറം മേഘാലയ ഉത്തർപ്രദേശ്‌
25 ഗോവ നാഗാലാ‌‍ൻഡ് ജമ്മു - കാശ്മീർ ജമ്മു - കാശ്മീർ
26 അരുണാചൽ പ്രദേശ്‌ ത്രിപുര സിക്കിം അരുണാചൽ പ്രദേശ്‌
27 മിസോറം സിക്കിം മിസോറം ഝാ‍ർഖണ്ഡ്‌
28 സിക്കിം ഗോവ അരുണാചൽ പ്രദേശ്‌ ബീഹാർ


അവലംബം [തിരുത്തുക]

  1. "States and union territories" (HTML). ശേഖരിച്ചത് 2007-09-07.