ഇന്ത്യയിലെ നദികൾ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇന്ത്യയിലെ നദികൾ
- ബംഗാൾ ഉൾക്കടലിലേക്ക് ഒഴുകുന്നവയിൽ പ്രധാനമായത് ബ്രഹ്മപുത്ര, ഗംഗ, (ഗംഗയുടെ കൈവഴികളായ യമുന , ഗോമതി, ചംബൽ), മഹാനദി ,ഗോദാവരി. കൃഷ്ണ ,കാവേരി
- അറബിക്കടലിലേക്ക് ഒഴുകുന്നവയിൽ പ്രധാനമായത് സിന്ധു (കൈവഴികളായ പഞ്ചനദികൾ ബിയാസ് നദി, സത്‌ലജ് ,ഝലം ,ചെനാബ്, രാവി ), നർമദ ,തപ്തി
മറ്റുള്ള നദികൾ
| ഭാരതത്തിലെ പ്രമുഖ നദികൾ | |
|---|---|
| ഗംഗ |ബ്രഹ്മപുത്ര | സിന്ധു |നർമദ | കൃഷ്ണ | മഹാനദി | ഗോദാവരി | കാവേരി | സത്‌ലുജ് | ഝലം | ചെനാബ് | രാവി | യമുന | ഘാഗ്ര | സോൻ | ഗന്തക് | ഗോമതി | ചംബൽ | ബേത്വ | ലൂണി | സബർമതി | മാഹി | ഹൂഗ്ലീ | ദാമോദർ | തപ്തി | തുംഗഭദ്ര | ഭീമ | പെണ്ണാർ | പെരിയാർ | വൈഗൈ |