ഇന്തോ-സിഥിയർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇന്തോ-സിഥിയർ

ക്രി.മു. 200–ക്രി.വ. 400
Territories (full line) and expansion (dotted line) of the Indo-Scythians Kingdom at its greatest extent.
Territories (full line) and expansion (dotted line) of the Indo-Scythians Kingdom at its greatest extent.
തലസ്ഥാനംസിഗാൾ
തക്ഷശില
മഥുര
പൊതുവായ ഭാഷകൾസിഥിയൻ ഭാഷ
പേർഷ്യൻ ഭാഷ
പാലി (ഖരോഷ്ഠി ലിപി)
സംസ്കൃതം, പ്രാകൃതം (ബ്രാഹ്മി ലിപി)
അരമായ ഭാഷയും ഉപയോഗിച്ചിരിക്കാം
മതം
ബുദ്ധമതം
പുരാതന ഗ്രീക്ക് മതം
ഹിന്ദുമതം
സൊറാസ്ട്രിയനിസം
ഗവൺമെൻ്റ്രാജഭരണം
രാജാവ്
 
• ക്രി.മു. 85-60
മൗവെസ്
• ക്രി.വ. 10-കൾ
ഹജത്രിയ
ചരിത്ര യുഗംപുരാതനം
• സ്ഥാപിതം
ക്രി.മു. 200
• ഇല്ലാതായത്
ക്രി.വ. 400
മുൻപ്
ശേഷം
Greco-Bactrian Kingdom
Indo-Greek_Kingdom
Maurya Empire
Kushan Empire
Sassanid Empire

തെക്കേ സൈബീരിയയിൽ നിന്നും ബാക്ട്രിയ, സോഗ്ദിയാന, അരക്കോസിയ, ഗാന്ധാരം, കാശ്മീർ പഞ്ചാബ് എന്നിവിടങ്ങളിലേക്കും, പടിഞ്ഞാറൻ ഇന്ത്യയിലേക്കും മദ്ധ്യ ഇന്ത്യയിലേക്കും, ഗുജറാത്ത്, രാജസ്ഥാൻ എന്നിവിടങ്ങളിലേക്കും ക്രി.മു. 2-ആം നൂറ്റാണ്ടിന്റെ മദ്ധ്യം മുതൽ ക്രി.വ. 4-ആം നൂറ്റാണ്ടുവരെ കുടിയേറിയ, ഇറാനിയൻ ശകരുടെ ശാഖയാണ് ഇന്തോ-സിഥിയർ.

തക്ഷശില ആസ്ഥാനമാക്കി ഭരിച്ച ഇന്ത്യയിലെ ആദ്യ ശക രാജാവ് മൗവെസ്, അഥവാ മോഗ ആയിരുന്നു. മൗവെസ് ഗാന്ധാരത്തിൽ ശക ശക്തി ഉറപ്പിച്ചു[1]‌, ക്രമേണ തന്റെ സ്വാധീനം വടക്കു പടിഞ്ഞാറൻ ഇന്ത്യയിൽ വ്യാപിപ്പിച്ചു. അസെസ് ഒന്നാമൻ, അസിലിസെസ്, അസെസ് രണ്ടാമൻ തുടങ്ങിയ രാജാക്കന്മാർ മോവസിന്റെ പിൻ‌ഗാമികളാണ്[1].

അവസാനത്തെ പടിഞ്ഞാറൻ സത്രപനായ രുദ്രസിംഹൻ മൂന്നാമനോടെയാണ് ക്രി.വ. 395-ൽ ഇന്ത്യയിലെ ഇന്തോ-സിഥിയൻ ഭരണം അവസാനിക്കുന്നത്.

ചൈനീസ് ഗോത്രങ്ങളുമായി ഉണ്ടായ യുദ്ധങ്ങളെത്തുടർന്ന് മദ്ധ്യ ഏഷ്യർ നടത്തിയ പലായനത്തിന്റെയും കുടിയേറ്റത്തിന്റെയും ഫലമായി ഉണ്ടായ സംഭവങ്ങളിൽ ഒന്നുമാത്രമാണ് ഇന്തോ-സിഥിയൻ യുദ്ധങ്ങൾ. ഈ മദ്ധ്യ ഏഷ്യൻ പലായനങ്ങൾ ബാക്ട്രിയ, കാബൂൾ, പാർഥിയ, ഇന്ത്യ, മുതൽ പടിഞ്ഞാറ് റോം വരെയുള്ള രാജ്യങ്ങളുടെ ചരിത്രത്തിൽ ചിരമായ മാറ്റങ്ങൾ വരുത്തി.

ഇന്ത്യയെ ആക്രമിച്ച സിഥിയൻ സംഘങ്ങൾ പല രാജവംശങ്ങളും സ്ഥാപിച്ചു. ശകരെ കൂടാതെ [2] മെദൈ[3], ക്സാന്തിi[4][5],മസ്സഗെറ്റേ[6], ഗെറ്റേ[7], പരമ കാംബോജർ, ബാഹ്ലികർ, ഋഷികർ പരദർ, തുടങ്ങിയ മറ്റ് സഖ്യ ഗോത്രങ്ങളും ഇതിൽ ഉൾപ്പെടും.കേരളത്തിലെ നായർ, തുളുനാട്ടിലെ ബണ്ട് എന്നിവർ ഭാരതവത്കരിച്ച സിഥിയൻ പിന്ഗാമികളാണെന്നു കരുതപ്പെടുന്നു ഇവർക്കിടയിൽ നിലനിന്നിരുന്ന പ്രകൃതി ശക്തികളുടെ ആരാധന അതിനൊരു ഉദാഹരണമാണ്

കുറിപ്പുകൾ[തിരുത്തുക]

  1. 1.0 1.1 Voglesang, Willem (2002). "9-Northern Rulers". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. pp. 139–140. ISBN 978-1-4051-8243-0. {{cite book}}: Cite has empty unknown parameter: |coauthors= (help)
  2. Sir Alexander Cunningham, (Sir, Major-General, and former Director-General of the Archeological Survey of India), Coins of the Indo-Scythians, Sakas, and Kushans, Indological Book House, Varanasi, India, 1971, first published in 1888, pp. 33.
  3. Sir Alexander Cunningham, (Sir, Major-General, and former Director-General of the Archeological Survey of India), Coins of the Indo-Scythians, Sakas, and Kushans, Indological Book House, Varanasi, India, 1971, first published in 1888, pp. 33.
  4. Sir Alexander Cunningham, (Sir, Major-General, and former Director-General of the Archeological Survey of India), Coins of the Indo-Scythians, Sakas, and Kushans, Indological Book House, Varanasi, India, 1971, first published in 1888, pp. 33.
  5. Barstow, A.E., The Sikhs: An Ethnology, Reprinted by B.R. Publishing Corporation, Delhi, India, 1985, first published in 1928, pp. 105-135, 63, 155, 152, 145.
  6. Latif, S.M., History of the Panjab, Reprinted by Progressive Books, Lahore, Pakistan, 1984, first published in 1891, pp. 56.
  7. Latif, S.M., History of the Panjab, Reprinted by Progressive Books, Lahore, Pakistan, 1984, first published in 1891, pp. 56.

അവലംബം[തിരുത്തുക]

  • Bailey, H. W. 1958. "Languages of the Saka." Handbuch der Orientalistik, I. Abt., 4. Bd., I. Absch., Leiden-Köln. 1958.
  • Faccenna D., "Sculptures from the sacred area of Butkara I", Istituto Poligrafico Dello Stato, Libreria Dello Stato, Rome, 1964.
  • Foucher, M. A. 1901. "Notes sur la geographie ancienne du Gandhâra (commentaire à un chaptaire de Hiuen-Tsang)." BEFEO No. 4, Oct. 1901, pp 322–369.
  • Harmatta, János, ed., 1994. History of civilizations of Central Asia, Volume II. The development of sedentary and nomadic civilizations: 700 B.C. to A.D. 250. Paris, UNESCO Publishing.
  • Hill, John E. 2004. The Western Regions according to the Hou Hanshu. Draft annotated English translation.[1]
  • Hill, John E. 2004. The Peoples of the West from the Weilue 魏略 by Yu Huan 魚豢: A Third Century Chinese Account Composed between 239 and 265 CE. Draft annotated English translation. [2]
  • Hulsewé, A. F. P. and Loewe, M. A. N. 1979. China in Central Asia: The Early Stage 125 BC – AD 23: an annotated translation of chapters 61 and 96 of the History of the Former Han Dynasty. E. J. Brill, Leiden.
  • Konow, Sten. Editor. 1929. Kharoshthī Inscriptions with Exception of those of Asoka. Corpus Inscriptionum Indicarum, Vol. II, Part I. Reprint: Indological Book House, Varanasi, 1969.
  • Litvinsky, B. A., ed., 1996. History of civilizations of Central Asia, Volume III. The crossroads of civilizations: A.D. 250 to 750. Paris, UNESCO Publishing.
  • Liu, Xinru 2001 "Migration and Settlement of the Yuezhi-Kushan: Interaction and Interdependence of Nomadic and Sedentary Societies." Journal of World History, Volume 12, No. 2, Fall 2001. University of Hawaii Press, pp 261–292. [3].
  • Bulletin of the Asia Institute: The Archaeology and Art of Central Asia. Studies From the Former Soviet Union. New Series. Edited by B. A. Litvinskii and Carol Altman Bromberg. Translation directed by Mary Fleming Zirin. Vol. 8, (1994), pp 37–46.
  • Pulleyblank, Edwin G. 1970. "The Wu-sun and Sakas and the Yüeh-chih Migration." Bulletin of the School of Oriental and African Studies 33 (1970), pp 154–160.
  • Puri, B. N. 1994. "The Sakas and Indo-Parthians." In: History of civilizations of Central Asia, Volume II. The development of sedentary and nomadic civilizations: 700 B.C. to A.D. 250. Harmatta, János, ed., 1994. Paris: UNESCO Publishing, pp 191–207.
  • Thomas, F. W. 1906. "Sakastana." Journal of the Royal Asiatic Society (1906), pp 181–216.
  • Watson, Burton. Trans. 1961. Records of the Grand Historian of China: Translated from the Shih chi of Ssu-ma Ch'ien. Chapter 123: The Account of Ta-yüan, p 265. Columbia University Press. ISBN 0-231-08167-7
  • Yu, Taishan. 1998. A Study of Saka History. Sino-Platonic Papers No. 80. July, 1998. Dept. of Asian and Middle Eastern Studies, University of Pennsylvania.
  • Yu, Taishan. 2000. A Hypothesis about the Source of the Sai Tribes. Sino-Platonic Papers No. 106. September, 2000. Dept. of Asian and Middle Eastern Studies, University of Pennsylvania.
  • Political History of Ancient India, 1996, H. C. Raychaudhury
  • Hindu Polity, A Constitutional history of India in Hindu Times, 1978, K. P. Jayswal
  • Geographical Data in Early Puranas, 1972, M. R. Singh
  • Ancient Kamboja, People and the Country, 1981, J. L. Kamboj
  • Kambojas Through the Ages, 2005, S. Kipal Singh
  • India and Central Asia, 1955, P. C. Bagchi
  • Geography of Puranas, 1973, S. M. Ali
  • Greeks in Bactria and India, W. W. Tarn
  • Early History of North India, S. Chattopadhyava
  • Sakas in Ancient India, S. Chattopadhyava
  • Development of Kharoshthi script, C. C. Dasgupta
  • Ancient India, 1956, R. K. Mukerjee
  • India and the World, p 154, Buddha Parkash
  • These Kamboj People, 1979, K. S. Dardi
  • Ancient India, Vol III, T. L. Shah
  • Hellenism in Ancient India, G. N. Banerjee
  • Journal of Asiatic Society of Bengal, Vol XLIII, Part I, 1884
  • Journal of Bihar and Orissa Research Society, Vol XVI, Part III, & IV, 1930
  • Manu and Yajnavalkya, K. P. Jayswal
  • Anabaseeos Alexanddrou, Arrian
  • Geography, by Ptolemy
  • Mathura Lion Capital Inscriptions
  • Corpus Inscriptionium Indicarum, Vol II, Part I, S. Konow

പുറത്തുനിന്നുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഇന്തോ-സിഥിയർ&oldid=4024356" എന്ന താളിൽനിന്ന് ശേഖരിച്ചത്