ഇത്തിസലാത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Emirates Telecommunication Corporation - Etisalat
Etisalat logo.png
തരം Public
സ്ഥാപിക്കപ്പെട്ടത് United Arab Emirates Government
ആസ്ഥാനം Abu Dhabi,
 United Arab Emirates
പ്രധാന ആളുകൾ Mohammed Hassan Omran Chairman,
Products Mobile and Fixed-Line Telecommunication operator
വരുമാനം Green Arrow Up Darker.svg $5,815 million (FY 2007-08)
വെബ്‌സൈറ്റ് എത്തിസലാത്ത്

യുഎഇ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ടെലികമ്മ്യൂണിക്കേഷൻ കമ്പനിയാണ് ഇത്തിസലാത്ത്. 2008, ഒക്ടോബറിൽ എത്തിസലാത്തിൻറെ മൊത്തവരുമാനം 5.204 ബില്യൺ യുഎസ് ഡോളറായിരുന്നു(AED 19.1 billion)[1] . മധ്യ പൂർവ്വ ദേശത്തെ പ്രധാന ഇൻറർനെറ്റ് ഹബ്ബുകളിലൊന്നാണ് ഇത്തിസലാത്ത്. പ്രദേശത്തുള്ള മറ്റ് ടെലികമ്മ്യൂണിക്കേഷൻ ഓപ്പറേറ്റർമാർക്ക് കണക്റ്റിവിറ്റി നൽകുന്നത് ഇത്തിസലാത്താണ്[2].

[തിരുത്തുക] അവലംബം

  1. [1]
  2. BGP Routing Looking Glass for Etisalat's AS
"http://ml.wikipedia.org/w/index.php?title=ഇത്തിസലാത്ത്&oldid=1305877" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ