ഇതിഹാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഇതിഹാസകാവ്യം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സാഹിത്യം
മുഖ്യരൂപങ്ങൾ

നോവൽ · കവിത · നാടകം
ചെറുകഥ · ലഘുനോവൽ

സാഹിത്യ ഇനങ്ങൾ

ഇതിഹാസം · കാവ്യം · നാടകീയത
കാല്പനികത · ആക്ഷേപഹാസ്യം
ശോകം · തമാശ
ശോകാത്മക ഹാസ്യം

മാധ്യമങ്ങൾ

നടനം (അരങ്ങ്· പുസ്തകം

രീതികൾ

ഗദ്യം · പദ്യം

ചരിത്രവും അനുബന്ധപട്ടികകളും

സംക്ഷേപം
പദസൂചിക
ചരിത്രം · ആധുനിക ചരിത്രം
ഗ്രന്ഥങ്ങൾ · എഴുത്തുകാർ
പുരസ്കാരങ്ങൾ · കവിതാപുരസ്കാരങ്ങൾ

ചർച്ച

വിമർശനം · സിദ്ധാന്തം · പത്രികകൾ

ധർമ്മം, അർത്ഥം, കാമം, മോക്ഷം എന്നിവ ഉപദേശിക്കുന്നതും കഥായുക്തവുമായ പൂർവ്വവൃത്തമെന്നാണ് ഇതിഹാസത്തിന്റെ നിർവചനം.[1] പരമ്പരയായി പകർന്നു കിട്ടുന്ന ഇതിഹ (അഥവാ ഐതിഹ്യം) ഇരിക്കുന്ന കൃതി എന്നും അർത്ഥമാക്കാം[2]. മഹാഭാരതവും |രാമായണവുമാണ് ‍ ഭാരതീയ ഇതിഹാസങ്ങൾ. ഹോമറിന്റെ ഇലിയഡ് വിദേശഭാഷയിലെ ഇതിഹാസത്തിനൊരുദാഹരണമാണ്.

പരാമർശങ്ങൾ[തിരുത്തുക]

  1. ശബ്ദതാരാവലി, ശ്രീകണ്ഠേശ്വരം ജി. പത്മനാഭപിള്ള, 1967 ഒക്ടോബർ എഡിഷൻ
  2. സുകുമാർ അഴീക്കോട്, അവതാരിക. വാല്മീകി രാമായണം- കോളടി ഗോവിന്ദൻ കുട്ടി; പ്രഭാത് ബുക്ക് ഹൗസ്
"https://ml.wikipedia.org/w/index.php?title=ഇതിഹാസം&oldid=4019618" എന്ന താളിൽനിന്ന് ശേഖരിച്ചത്