ഇഡിയറ്റ്സ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഇഡിയറ്റ്സ് | |
|---|---|
പോസ്റ്റർ |
|
| സംവിധാനം | കെ.എസ്. ബാവ |
| നിർമ്മാണം | സംഗീത് ശിവൻ ടി.പി. അഗർവാൾ |
| രചന | കെ.എസ്. ബാവ അനവൻ ഹുസൈൻ |
| അഭിനേതാക്കൾ | |
| സംഗീതം | നന്ദു കർത്താ |
| ഗാനരചന | സന്തോഷ് വർമ്മ റഫീക്ക് അഹമ്മദ് |
| ഛായാഗ്രഹണം | പ്രമോദ് വർമ്മ |
| ചിത്രസംയോജനം | വി. സാജൻ |
| സ്റ്റുഡിയോ | കാപ്പിറ്റോൾ ഫിലിംസ് സംഗീത് ശിവൻ പ്രൊഡക്ഷൻസ് |
| റിലീസിങ് തീയതി | 2012 നവംബർ 23 |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
കെ.എസ്. ബാവ സംവിധാനം ചെയ്ത് 2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഇഡിയറ്റ്സ്. ആസിഫ് അലി, സനുഷ, ബാബുരാജ് എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. സംവിധായകനും അൻവർ ഹുസൈനും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. കാപ്പിറ്റോൾ ഫിലിംസിന്റെ ബാനറിൽ സംവിധായകനായ സംഗീത് ശിവനും ടി.പി. അഗർവാളും ചേർന്നാണ് ചിത്രം നിർമ്മിച്ചത്.
അഭിനേതാക്കൾ [തിരുത്തുക]
സംഗീതം [തിരുത്തുക]
സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് നന്ദു കർത്താ. ഗാനങ്ങൾ സത്യം ഓഡിയോസ് വിപണനം ചെയ്തിരിക്കുന്നു.
| ഗാനങ്ങൾ | ||||||||||
|---|---|---|---|---|---|---|---|---|---|---|
| # | ഗാനം | ഗാനരചന | ഗായകർ | ദൈർഘ്യം | ||||||
| 1. | "മുത്തുമണി മഴയായ്" | റഫീക്ക് അഹമ്മദ് | നജിം അർഷാദ്, സൗമ്യ ടി.ആർ. | 5:08 | ||||||
| 2. | "ചിക് ചിക്" | സന്തോഷ് വർമ്മ | ജാസി ഗിഫ്റ്റ്, ബിജിബാൽ, ഷാൻ റഹ്‌മാൻ | 2:48 | ||||||
| 3. | "കനല്" | സന്തോഷ് വർമ്മ | വിജയ് പി. ജേക്കബ്, നന്ദു കർത്താ, അനിത ഷെയ്ക്ക് | 3:49 | ||||||
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
- ഇഡിയറ്റ്സ് – മലയാളസംഗീതം.ഇൻഫോ