ഇഞ്ചിത്തൈര്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഇഞ്ചിതൈര്‌ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വളരെ ലളിതമായ ഒരു കറിയാണ് ഇഞ്ചിത്തൈര്. കട്ടത്തൈരിൽ ഇഞ്ചി ചെറുതായി നുറുക്കിയതും, പച്ചമുളകും ചേർത്തു നിർമ്മിക്കാം. ദഹനത്തിൻ ഗുണകരമായതിനാൽ ആയിരം കറിക്കുതുല്യമായി കരുതുന്നു. മലയാളസദ്യയുടെ അവിഭാജ്യഘടകമായി കരുതുന്നു.ശ്രാദ്ധമൂട്ടുന്ന സമയത്ത് ഇത് ഒരു പ്രധാന വിഭവമാണ്.

"http://ml.wikipedia.org/w/index.php?title=ഇഞ്ചിത്തൈര്‌&oldid=1157630" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി