ഇഗ്നാത്തിയോസ്‌ സാഖാ പ്രഥമൻ ഇവാസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പരിശുദ്ധ ഇഗ്നാത്തിയോസ്‌ സാഖാ പ്രഥമൻ ബാവ

അന്ത്യോക്യാ സുറിയാനി ഓർത്തഡോക്സ് സഭയുടെ തലവനായ അന്ത്യോക്യാ പാത്രിയർക്കീസാണു് പരിശുദ്ധ ഇഗ്നാത്തിയോസ്‌ സാഖാ പ്രഥമൻ ഇവാസ് ബാവ.

[തിരുത്തുക] ജീവിതരേഖ

1933 ഏപ്രിൽ 21-നു് ഇറാക്കിലെ മൂസലിൽ ജനിച്ചു. 1954-ൽ റമ്പാൻ; 1957-ൽ കശീശ 1963-ൽ‍ മൂസൽ‍ മെത്രാപ്പോലീത്ത. 1969-ൽ‍ ബാഗ്ദാദ് മെത്രാപ്പോലീത്തയായി സ്ഥലം മാറ്റം.

1980 സെപ്റ്റംബർ 14 മുതൽ അന്ത്യോക്യാ പാത്രിയർക്കീസ്‌; ആസ്ഥാനം: ദമസ്കോസ്.

സ്വകാര്യതാളുകൾ
നാമമേഖല
ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ