ആൾട്ടർനേറ്റർ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പ്രത്യാവർത്തിധാരാ വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഡൈനമോ ആണ് ആൾട്ടർനേറ്റർ. ഇതു ത്രീ ഫേസ്, സിംഗിൾ ഫേസ് എന്നിങ്ങനെ 2 തരം ഉണ്ട്. വാഹനങ്ങളിൽ ആൾട്ടർനേറ്റർ ഉപയോഗിക്കുന്നുണ്ട്.