ആർ സി എ കണക്റ്റർ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
|
|
ഈ താളോ അദ്ധ്യായമോ അപൂർണ്ണമാണ്. വിപുലമാക്കുകയോ വൃത്തിയാക്കുകയോ ചെയ്യേണ്ടതാണ്. ഈ താൾ മെച്ചപ്പെടുത്തുകയോ ഇതിലുള്ള പ്രശ്നങ്ങൾ സംവാദം താളിൽ രേഖപ്പെടുത്തുകയോ ചെയ്യേണ്ടതാണ്. |
ഒരു ആർ സി എ കണക്റ്റർ ശബ്ദ സിഗ്നലുകളും വീഡിയോ സിഗ്നലുകളും വഹിക്കാൻ ഉപയോഗിക്കുന്ന കണക്റ്റർ ആണ്. സാധാരണഗതിയിൽ ഇത്തരം കേബിളുകൾക്ക് ഓരോ അറ്റത്തും പിന്നുകൾ ഉണ്ടാകും. പിന്നിൽ ഒരു മെയിൽ കണക്റ്ററും അതിനു ചുറ്റും ഒരു ലോഹ റിങ്ങും ഉണ്ടാകും. ഈ ലോഹ റിംഗ് പല ഭാഗങ്ങളാക്കി തിരിച്ചതായിരിക്കും.