ആർ. കൃഷ്ണൻ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ആർ. കൃഷ്ണൻ | |
|
ഒന്ന്, രണ്ട്, മൂന്ന്, നാല് കേരള നിയമസഭകളിലെ അംഗം
|
|
| പദവിയിൽ 1957 – 1977 |
|
| പിൻഗാമി | ഇ.എം.എസ്. നമ്പൂതിരിപ്പാട് |
|---|---|
| മണ്ഡലം | ആലത്തൂർ |
|
|
|
| ജനനം | 1914 മേയ് 8 |
| മരണം | 1995 ജനുവരി 28 (പ്രായം 80) |
| രാഷ്ട്രീയകക്ഷി | കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) |
| ജീവിതപങ്കാളി | എം.കെ. പാർവതി |
| മക്കൾ | ഒരു മകൻ, ഒരു മകൾ |
| മതം | ഹിന്ദുമതം |
| As of ഒക്ടോബർ 3, 2011 ഉറവിടം: നിയമസഭ |
|
ഒന്നും രണ്ടും, മൂന്നും, നാലും കേരളനിയമസഭകളിൽ ആലത്തൂർ നിയോജകമണ്ഡലത്തെ[1] പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു ആർ. കൃഷ്ണൻ (08 മേയ് 1914 - 28 ജനുവരി 1995). സി.പി.ഐ. (എം) പ്രതിനിധിയായാണ് ഇദ്ദേഹം മൂന്നും നാലും കേരള നിയമസഭയിലേക്കെത്തിയത്. 1952 മുതൽ 1956 വരെ മദ്രാസ് നിയമസഭയിൽ ഇദ്ദേഹം അംഗമായിരുന്നു.
കേരള കർഷക സംഘം പ്രവർത്തകൻ, പാലക്കാട് ജില്ലാ കർഷക സഹകരണ സംഘം പ്രസിഡന്റ്, സി.പി.ഐ.(എം) സംസ്ഥാന സെക്രട്ടറിയേറ്റംഗം എന്നീ നിലകളിലും ആർ. കൃഷ്ണൻ പ്രവർത്തിച്ചിട്ടുണ്ട്.