ആർ. കൃഷ്ണമൂർത്തി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ആർ. കൃഷ്ണമൂർത്തി | |
|---|---|
ആർ. കൃഷ്ണമൂർത്തി |
|
| ജനനം | തമിഴ്: ரா. கிருஷ்ணமூர்த்தி 1899 സെപ്റ്റംബർ 9, India Puthamangalam, near Manalmedu, British India |
| മരണം | 1954 ഡിസംബർ 05 (പ്രായം 55) Chennai, India |
| തൂലികാനാമം | Kalki തമിഴ്: கல்கி |
| തൊഴിൽ | journalist, Critic and Writer |
| ദേശീയത | ഇന്ത്യൻ |
| Education | High School |
| Alma mater | National High School, Tiruchi |
| എഴുതിയിരുന്ന കാലം | 1921-1954 |
| രചനാ സങ്കേതം | Tamil historic fiction, Tamil social fiction |
| പ്രധാനപ്പെട്ട കൃതികൾ | Ponniyin Selvan, Sivagamiyin Sabadham |
| പ്രധാനപ്പെട്ട പുരസ്കാരങ്ങൾ | Sahitya Akademi Award for Alai Osai |
| കുട്ടികൾ | Kalki Rajendran & Anandi Ramachandran |
|
Influences
|
|
കല്കി എന്ന അപരനാമധേയത്തിൽ പ്രശസ്തനായ തമിഴ് സാഹിത്യകാരനാണ് ആർ. കൃഷ്ണമൂർത്തി (1903-1954) മായാവാരത്താണ് ജനനം. തിരുച്ചിറപ്പിള്ളിയിലെ വിദ്യാഭ്യാസത്തിനു ശേഷം പത്രപ്രവർത്തനം തിരഞ്ഞെടുത്തു. [1]
[തിരുത്തുക] ചില കൃതികൾ
- അലൈ ഓസൈ ( സാഹിത്യ അക്കാഡമി അവാർഡ് ലഭിച്ചിട്ടുണ്ട്)
[തിരുത്തുക] ചരിത്രനോവലുകൾ
- പാർത്ഥിബൻ കനവു് [Pāṟtthiban Kaṉavŭ] (1941-1943)
- ശിവഗാമിയിൻ ശപഥം [Śivagāmiyin Śapathaṁ] (1944-1946)
- പൊന്നിയിൻ ശെൽവൻ [Poṉṉiyin Selvan] (1951-1954)[2][3]
[തിരുത്തുക] അവലംബം
- ↑ പള്ളിപ്പാട്ടു കുഞ്ഞുകൃഷ്ണൻ; മഹച്ചരിത സംഗ്രഹസാഗരം, The great Indians- A biographical Dictionary; Vol V. മിനർവ പ്രസ്സ്, 1967.
- ↑ വൈകോ (March 2009). "'சிவகாமியின் சபதம்' வைகோவின் இலக்கியச் சொற்பொழிவு ['ശിവഗാമിയിൻ ശപഥം' വൈകോവിൻ ഇലക്കിയ ചൊർപൊഴിവു്]" (തമിഴ് ഭാഷയിൽ). Literary. ചെന്നൈ: Marumalarchi DMK. http://mdmk.org.in/article/mar09/sivagamiyin-sabatham.
- ↑ വൈകോ (March 2009). "பொன்னியின் செல்வன் புகழ்விழா தில்லி 21.12.2007 [പൊന്നിയിൻ സെൽവൻ പുകഴ് വിഴാ ദില്ലി 21.12.2007]" (തമിഴ് ഭാഷയിൽ). Literary. ചെന്നൈ: Marumalarchi DMK. http://mdmk.org.in/article/mar09/ponniyin-selvan-delhi.