ആർ.ഡി.എക്സ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| 1,3,5-ട്രൈനൈട്രോപെർഹൈഡ്രോ-1,3,5-ട്രയാസീൻ 1,3,5-ട്രൈനൈട്രോ-1,3,5-ട്രൈസാക്ലോഹെക്സാൻ IUPAC name |
|
| രാസ വാക്യം | C3H6N6O6 |
| മോളാർ പിണ്ഡം | 222.117 ഗ്രാം/മോൾ |
| Shock sensitivity | കുറവ് |
| Friction sensitivity | കുറവ് |
| സാന്ദ്രത | 1.82 ഗ്രാം/ഘന സെമി |
| Explosive velocity | 8,750 മീറ്ററുകൾ പ്രതി സെക്കന്റ് |
| RE factor | 1.60 |
| ദ്രവണാങ്കം | 205.5°സെൽഷ്യസ് |
| സ്വയം കത്തുന്ന താപനില | 234°സെൽഷ്യസ് |
| Appearance | നിറമില്ലാത്ത ഖര ക്രിസ്റ്റലുകൾ |
| CAS number | 121-82-4 |
| PubChem | 8490 |
| SMILES | C1N(CN(CN1[N+](=O)[O-])[N+](=O)[O-])[N+](=O)[O-] |
സ്ഫോടനത്തിന് ഉപയോഗിക്കുന്ന രാസവസ്തുവാണ് ആർ.ഡി.എക്സ്. പൂർണ്ണനാമം റിസർച്ച് ഡിപ്പാർട്ട്‌മെന്റ് എക്സ്പ്ലോസീവ് പ്ലാസ്റ്റിക്
സാങ്കേതികനാമം [തിരുത്തുക]
ട്രൈനൈട്രനെൻ എന്നാണ് ഈ മാരക സ്ഫോടകവസ്തുവിൻറെ സാങ്കേതിക നാമം
രാസനാമം [തിരുത്തുക]
രാസ നാമം
രാസപദാർത്ഥം [തിരുത്തുക]
സൈക്ലൊ ട്രൈമീതലൈൻ ആണ് രാസപദാർത്ഥം
ഈ രാസപദാർത്ഥം ഒളിപ്പിച്ച് കടത്തുമ്പോൾ പ്ലാസ്റ്റിക് മെറ്റീരിയലായതു കൊണ്ട് മെറ്റൽ ഡിറ്റക്റ്ററിന് തിരിച്ചറിയാൻ കഴിയില്ല.